NEWS EDITOR

വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപം പാസഞ്ചർ ട്രെയിൻ പാളം തെറ്റി

തമിഴ്‌നാട്ടിലെ വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപം പുതുച്ചേരിയിലേക്ക് പോകുന്ന പാസഞ്ചർ ട്രെയിനിൻ്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി. പുതുച്ചേരി മെമു ട്രെയിനിന്റെ ബോഗികളാണ്‌ പാളം തെറ്റിയത്. ട്രെയിൻ...

തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടി; കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കനാലില്‍ ചാടിയ കര്‍ഷകന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. പാലക്കാട് ചിറ്റൂര്‍ കണക്കംപാറ സ്വദേശി സത്യരാജ്ആണ് മരിച്ചത്. രാവിലെ ഭാര്യയ്ക്കും ചെറുമക്കള്‍ക്കുമൊപ്പം കൃഷിയിടത്തിലേക്ക് വരുന്നതിനിടയിലായിരുന്നു...

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ

നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ മോഷണം...

മലപ്പുറത്ത് ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി

മലപ്പുറം കൂട്ടിലങ്ങാടിയില്‍ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. വാഹന ഉടമമ മഞ്ചേരി സ്വദേശി റാഫിയെയും ക്രൈം ബ്രാഞ്ച് പിടികൂടി. കൂട്ടിലങ്ങാടി സ്വദേശി സുനീറിനെയാണ്...

അന്‍വറിന്റേത് നല്ല തീരുമാനം; സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച പി വി അന്‍വറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അന്‍വറിന്റേത് നല്ല തീരുമാനമാണ്. യുഡിഎഫ് നിലമ്പൂരില്‍...

ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി

വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിക്കാമെന്ന് ഹൈക്കോടതി.ദ്വയാര്‍ഥ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തി തന്നെ ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിലെടുത്ത കേസിലാണ് വ്യവസായി ബോബി ചെമ്മണ്ണൂരിന്...

യുഡിഎഫ് അൻവറിനെ പരിഗണിക്കാനൊരുങ്ങുന്നു

പി വി അൻവറിനെ എങ്ങനെ പരിഗണിക്കണമെന്ന കാര്യം കെപിസിസി ചർച്ച ചെയ്യും. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുമെന്ന് അന്‍വര്‍ പരസ്യപ്രതികരണം നടത്തിയതോടെയാണ് യുഡിഎഫ് അൻവറിനെ പരിഗണിക്കാനൊരുങ്ങുന്നത്. അൻവറിനെ...

പലരും സംഘടന വിട്ടുപോയത് വൈകാരിക മാനസിക വിക്ഷോഭത്തിൽ; ചെറിയാൻ ഫിലിപ്പ്

കോൺഗ്രസ് വിട്ടു പോയവരെ സംഘടനയിലേക്ക് തിരിച്ചു കൊണ്ടുവരാൻ നേതൃത്വം മുൻകൈ എടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്. ഇതിനായി കെ.പി.സി. സി. യും ഡി.സി.സി കളും സമഗ്രപരിപാടി തയ്യാറാക്കണമെന്നും ചെറിയാൻ...

മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കും; ഗൂ​ഗിളിൽ തിരഞ്ഞശേഷം വിദ്യാർത്ഥി ജീവനൊടുക്കി

മരിക്കുന്നതിന് മുൻപ് ​ഗൂ​ഗിളിൽ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് തിരഞ്ഞാണ് വിദ്യാർത്ഥി ജീവനൊടുക്കിയത്.സുഹൃത്തുകളോടൊപ്പം കറങ്ങി നടക്കുന്നുവെന്ന് പരാതി കാരണം അമ്മയും ജേഷ്ഠനും ചേർന്ന് ബൈക്ക് വിറ്റതാണ് 17...

ഇന്ന് ഹർത്താൽ; കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണം

കോഴിക്കോട് അഴിയൂർ പഞ്ചായത്തിൽ ഇന്ന് ഹർത്താൽ. കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാത്രന്ത്ര്യം നിഷേധിക്കുന്ന ദേശീയപാത അതോറിറ്റിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.കുഞ്ഞിപ്പള്ളി ടൗണിൽ അടിപ്പാത സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാലുമണിവരെയുളള...