നവീന്‍ ബാബുവിന്റെ മരണം: കുടുംബത്തിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം ഉടന്‍ രേഖപ്പെടുത്തും.പബ്ലിക് പ്രോസിക്യൂട്ടറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം.നാളെയോ ശനിയാഴ്ചയോ പത്തനംതിട്ടയിലെത്തി ഭാര്യയുടെ മൊഴിയെടുക്കാനാണ്...