NEWS EDITOR

തലശ്ശേരിയിൽ കഞ്ചാവുമായി യുവതി എക്സൈസിന്റെ പിടിയിൽ

തലശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട.1.180 kg കഞ്ചാവുമായി യുവതി കൂത്തുപറമ്പ് എക്സൈസിന്റെ പിടിയിൽ.കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വിജേഷ്. എ. കെ യുടെ നേതൃത്വത്തിൽ തലശ്ശേരി നടത്തിയ...

സീതാറാം യെച്ചൂരിയുടെ ആരോഗ്യനില ഗുരുതരം

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുന്നു. കടുത്ത ശ്വാസകോശ അണുബാധയെ തുടർന്നാണ് സീതാറാം യെച്ചൂരിയെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. തീവ്ര പരിചരണ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന് ഹൈക്കോടതി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം പ്രത്യേക അന്വേഷണ സംഘത്തിന് രണ്ടാഴ്ചയ്ക്കുള്ളില്‍ കൈമാറണമെന്നാണ് കോടതിയുടെ നിര്‍ദേശം....

കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത് എൻഫോഴ്സ്മെന്റ് ഓഫീസർ ഫ്രോഡ് സാമ്പത്തികത്തട്ടിപ്പ്; കേരള പൊലീസ്

എൻഫോഴ്സ്മെന്റ് ഓഫീസർ ഫ്രോഡ് എന്ന സാമ്പത്തികത്തട്ടിപ്പാണ് കേരളത്തിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്നതെന്ന് കേരള പൊലീസ്. നിങ്ങളുടെ പേരിൽ ഒരു കൊറിയർ ഉണ്ടെന്നും അതിൽ പണം, സിം,...

വാട്‌സ്ആപ്പിലും മെസഞ്ചറിലും തേർഡ് പാര്‍ട്ടി ചാറ്റുകള്‍; പദ്ധതി പ്രഖ്യാപിച്ച് മെറ്റ

തേഡ് പാര്‍ട്ടി ആപ്പുകളുടെ ചാറ്റ് വാട്‌സ്ആപ്പിലേക്കും മെസഞ്ചറിലേക്കും സംയോജിപ്പിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് മെറ്റ. യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ മാര്‍ക്കറ്റ് ആക്ട് പ്രകാരമുള്ള ഡിജിറ്റല്‍ ഗേറ്റ്കീപ്പര്‍ എന്ന നിലയില്‍,...

ഓണത്തിന് ജില്ലയിൽ 121 ഓണച്ചന്തകളുമായി കൺസ്യൂമർ ഫെഡ്

ഓണത്തിന് ജില്ലയിൽ 121 ഓണച്ചന്തകളുമായി കൺസ്യൂമർ ഫെഡ്.വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും.സംസ്ഥാന സർക്കാർ നിശ്ചയിച്ച വിലയിൽ അരി, പഞ്ചസാര എന്നിങ്ങനെയുള്ള 13-തരം നിത്യോപയോഗ സാധനങ്ങളാണ് ചന്തയിൽ നിന്ന്‌ വാങ്ങാനാകുക.115...

മറ്റ് സ്ഥലങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി

ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളെ കൊണ്ടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്. മൃഗ...

അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ; ര​ണ്ടു​ദി​വ​സം ക​ന​ത്ത മ​ഴ, ഒ​മ്പ​തു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

സം​സ്ഥാ​ന​ത്ത് അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം വരുന്നു  ഇ​ന്നും ചൊ​വ്വാ​ഴ്ച​യും ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ,...

രാജ്യത്ത് എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ല: കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം

ഇന്ത്യയിൽ എംപോക്സ് രോ​ഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. എംപോക്സ് ലക്ഷണങ്ങളെന്ന് സംശയിച്ച് പരിശോധന നടത്തിയ സാമ്പിളുകളുടെ ഫലം നെ​ഗറ്റീവായതായി കേന്ദ്ര ആരോ​ഗ്യ സെക്രട്ടറി അപൂർവ ചന്ദ്ര...

ര‍ഞ്ജിത്തിന് മുൻകൂർ ജാമ്യം

സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം.കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. 30...