Month: November 2024

ഡല്‍ഹിയിൽ വായുമലിനീകരണ തോത് 400 നോട് അടുത്തു

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം. വായുമലിനീകരണ തോത് നാനൂറിനോട് അടുത്തു. കാർഷിക മാലിന്യങ്ങൾ കത്തിച്ചാൽ പിഴ ഈടാക്കും.സ്കൂളുകൾക്ക് അവധി നൽകണമെന്നും സർക്കാർ ഉദ്യോഗസ്ഥർക്ക് വർക്ക് ഫ്രം ഹോം സംവിധാനം...

കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടന കേസ് : മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്

കൊല്ലം കളക്ടറേറ്റിൽ ബോംബ് സ്‌ഫോടനക്കേസില്‍ മുന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്. തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ഷംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം തടവ്...

കൊച്ചിയില്‍ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു

ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്.ആദ്യം...

രാഹുല്‍ മാങ്കൂട്ടത്തിലിന് കോഴിക്കോട് പോകാന്‍ സിപിഐഎമ്മിന്റെ അനുവാദം വേണ്ട; വി ഡി സതീശന്‍

എന്തും ചെയ്യാന്‍ മടിക്കാത്തവരാണ് സിപിഐഎം എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.പാലക്കാട് കള്ളപ്പണ വിവാദത്തില്‍ സിപിഐഎമ്മിനെതിരെ രൂക്ഷമായാണ് വിമർശനം ഉയരുന്നത്.രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാറില്‍ കഞ്ചാവ് ഒളിപ്പിക്കാത്തതില്‍...

വെരിക്കോസ് വെയിനിന് നൂതന ചികിത്സ; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്

വെരിക്കോസ് വെയിനിനുള്ള അതിനൂതന ശസ്ത്രക്രിയ ഇതര ചികിത്സാ രീതിയായ വെനാസീല്‍ (ഗ്ലൂ തെറാപ്പി) അനുയോജ്യമായ രോഗികള്‍ക്കായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ജനറല്‍...

ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

എറണാകുളം കാലടിയില്‍ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മലയാറ്റൂര്‍ ഇല്ലിത്തോട് സ്വദേശി സോണല്‍ സജി(22) ആണ് മരിച്ചത്. കാലടി മരോട്ടിച്ചുവട്ടിലായിരുന്നു അപകടം.അങ്കമാലി ഭാഗത്ത്...

പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദ്ദനം

പൊലീസ് സ്റ്റേഷന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവിന് മര്‍ദ്ദനം. തിരുവനന്തപുരം നഗരൂര്‍ പൊലീസ് സ്റ്റേഷനിലാണ് സംഭവം. ചെക്കാലക്കോണം വാറുവിള വീട്ടില്‍ സുരേഷിനാണ് പൊലീസിന്റെ മര്‍ദ്ദനമേറ്റെതായി പരാതി ലഭിച്ചു.ദീപാവലിയുടെ ഭാഗമായി...

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി

മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് നൽകിയത് പുഴുവരിച്ച അരി. മേപ്പാടി പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്ത ഭക്ഷ്യക്കിറ്റിലാണ് ഭക്ഷ്യയോഗ്യമല്ലാത്ത പുഴുവരിച്ച അരി ലഭിച്ചതെന്നാണ് പരാതി.സന്നദ്ധസംഘടനകളും റവന്യൂ വകുപ്പും നൽകിയ...

ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് ഫെഡറൽ ബാങ്ക് ആംബുലൽസ് നൽകി

ഫെഡറൽ ബാങ്കിൻ്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് (തണൽ ) ആംബുലൻസ് കൈമാറി .പുറവൂർ ബ്രൈയിൻ ആൻ്റ് സ്പയിൻ മെഡിസിറ്റി ആശുപത്രിയിൽ നടന്ന...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഡബ്ല്യുസിസിയുടെ വിമർശനം

ഒരു പരാതി ഉന്നയിച്ച അതിജീവിത എന്ന നിലയിൽ സാന്ദ്രയ്ക്ക് സഹായം ഉറപ്പാക്കുന്നതിന് പകരം അവരെ സംഘടനയിൽ നിന്ന് ഒഴിവാക്കിയതിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഹേമകമ്മറ്റി റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്ന സ്ത്രീ-വിരുദ്ധ...