Month: November 2024

ആധാറിലെ പേരിലെ ചെറിയ തിരുത്തലിനു പോലും ഇനി ഗസറ്റ് വിജ്ഞാപനം നിർബന്ധം

പേരിന്റെ ആദ്യഭാഗവും അക്ഷരവും തിരുത്താനും ഗസറ്റ് വിജ്ഞാപനം ബാധകമാണ്. ഇതോടൊപ്പം പഴയപേരിന്റെ തിരിച്ചറിയൽ രേഖയും നൽകണം. പാൻകാർഡ്, വോട്ടർ ഐ.ഡി, ഡ്രൈവിങ് ലൈസൻസ്, സർവീസ് തിരിച്ചറിയൽ കാർഡ്,...

ചേലക്കരയില്‍ ജനങ്ങള്‍ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചു; കെ രാധാകൃഷ്ണന്‍

ചേലക്കരയില്‍ ജനങ്ങള്‍ എല്ലാ കള്ളപ്രചരണങ്ങളെയും അതിജീവിച്ചെന്ന് ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍. മൂന്നാം തവണയും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നതിന്റെ തെളിവാണ് ചേലക്കരയെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു.ചേലക്കരയില്‍ തിരഞ്ഞെടുപ്പ്...

കണ്ണൂരിലെ ഓട്ടോറിക്ഷ പാർക്കിംഗ് നമ്പർ പുനഃപരിശോധന ഡിസംബർ രണ്ട് മുതൽ

കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിംഗ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബർ രണ്ട് മുതൽ ആറ് വരെ വാഹനങ്ങളും, വാഹന രേഖകളും പരിശോധിക്കുമെന്ന് കണ്ണൂർ ആർടിഒ അറിയിച്ചു. തോട്ടട...

മഹാരാഷ്ട്രയിൽ വൻകുതിപ്പുമായി എന്‍.ഡി.എ: ജാർഖണ്ഡിലും എൻഡിഎ മുന്നേറ്റം

നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. (മാഹിയുതി) മുന്നേറ്റം. മഹാരാഷ്ട്രയിൽ ലീഡ് നിലയിൽ എൻഡിഎ ഡബിൾ സെഞ്ച്വറി പിന്നിട്ടു മഹായുതി-211 മഹാഖഡ്ബന്ധൻ-68. ജാർഖണ്ഡ് നിയമസഭാ...

ചേലക്കരയിൽ പ്രദീപ് മുന്നേറുന്നു, വയനാട്ടിൽ പ്രിയങ്കയുടെ ലീഡ് 30000 കടന്നു, പാലക്കാട്ട് ബിജെപി

വയനാട്ടിൽ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് കുത്തനെ ഉയരുന്നു. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ലീഡ് 30,000 കടന്നു. നിലവിൽ പ്രിയങ്ക 30313 വോട്ടുകളുടെ ലീഡ് ലഭിച്ചു....

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ തുടങ്ങി

ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തുടങ്ങി. തപാൽ വോട്ടുകൾ എണ്ണുന്നു. ഹോം വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണുന്നത്. ആദ്യ ഫല സൂചനകൾ ഒന്പത് മണിയോടെ അറിയാം. പോളിംഗ്...

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി ഇന്ന് മുഖ്യമന്ത്രിയുടെ ചർച്ച; ആരെയും കുടിയൊഴുപ്പിക്കില്ലെന്ന ഉറപ്പുനൽകും

മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച വിഷയം സമരക്കാരെ ബോധ്യപ്പെടുത്തുക ആണ് ചർച്ചയുടെ പ്രധാന ഉദ്ദേശം. സമരക്കാർക്ക് നിയമപരമായ പരിരക്ഷ ഉറപ്പാക്കാനാണ്...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

യു.ജി.സി  നെറ്റ്  2024  : പരീക്ഷാ പരിശീലനം മാനവിക വിഷയങ്ങളിൽ യു.ജി.സി. 2024 ഡിസംബർ  മാസത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നെറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ്...

വോട്ടർപട്ടിക പുതുക്കൽ; നിരീക്ഷകൻ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി

വോട്ടർ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കൽ 2025 നോടനുബന്ധിച്ച്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നിയമിച്ച വോട്ടർപട്ടിക നിരീക്ഷകൻ എസ് ഹരികിഷോർ ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി. വോട്ടർപട്ടിക പുതുക്കലുമായി...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ലേലം എടക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുളള ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ കൊയ്യോട് മിനി വ്യവസായ കേന്ദ്രത്തിലെ എട്ട് മുറികൾ മാസവാടകയ്ക്ക് നൽകാൻ നവംബർ 27ന് ഉച്ചയ്ക്ക് മൂന്നിന് ലേലം...