Month: October 2024

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ഇടങ്ങളില്‍...

തിരുവനന്തപുരത്ത് വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിക്ക് നേരെ പീഡനശ്രമം; രണ്ടുപേർ പിടിയിൽ

മംഗലപുരത്ത് പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമം. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കായിരുന്നു സംഭവം. പെൺകുട്ടിയുടെ വീടിന് സമീപം കേബിൾ ജോലിക്കെത്തിയ രണ്ട് യുവാക്കളാണ് കുട്ടിയെ ആക്രമിച്ചത്....

‘നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന സംവിധാനം ഇല്ല’; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി

ഡിജിറ്റല്‍ അറസ്റ്റുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് എന്ന ഒരു സംവിധാനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്വേഷണങ്ങള്‍ക്കായി ഒരു...

പാറശാലയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പാറശാല കിണറ്റുമുക്കില്‍ വീട്ടിനുള്ളില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടുദിവസം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ സെല്‍വരാജ് (44) പ്രിയ (37) എന്നിവരെയാണ്...

രാജ്യ തലസ്ഥാനത്ത് വായുമലിനീകരണ തോതിൽ മാറ്റമില്ല

വായുമലിനീകരണ തോതിൽ മാറ്റം വരാതെ രാജ്യ തലസ്ഥാനം. വായു ഗുണനിലവാര സൂചിക ഏറ്റവും മോശം നിലയിൽ തുടരുന്നു. ജനജീവിതത്തെ ശ്വാസംമുട്ടിച്ച് ദില്ലിയിലെ വിവിധ ഇടങ്ങളിൽ പുകപടലം രൂപപ്പെട്ടു....

‘സന്ദേശമയച്ചത് പ്രശസ്തിക്കു വേണ്ടി’; വിമാനങ്ങള്‍ക്ക് നേരെയുള്ള ബോംബ് ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍

ഇന്നലെയും ഇന്നുമായി ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് 25കാരനായ ശുഭം ഉപാധ്യയെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിലായി വിമാനങ്ങൾക്ക് നേരെ...

കുടിവെള്ള വിതരണം മുടങ്ങും

എളയാവൂർ അമ്പലം റോഡിൽ കൂടത്തുംതാഴെ റോഡിനടുത്തായി കേരള വാട്ടർ അതോറിറ്റിയുടെ പ്രധാന വിതരണ പൈപ്പ് ലൈനിന് സംഭവിച്ച കേടുപാടുകൾ പരിഹരിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 27, 28 തീയതികളിൽ...

തളിപ്പറമ്പ് താലൂക്ക് തല തരംമാറ്റൽ അദാലത്ത്: 249 അപേക്ഷകൾ തീർപ്പാക്കി

25 സെന്റിൽ താഴെയുള്ള സൗജന്യ ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നടന്ന തളിപ്പറമ്പ് താലൂക്ക് തല അദാലത്തിൽ പരിഗണിച്ച 343 അപേക്ഷകളിൽ 249 എണ്ണം തീർപ്പാക്കി. ബാക്കിയുള്ള 94...

ജില്ലാ വികസന സമിതി യോഗം: ജനകീയ സദസ്സുകളിൽ 443 റൂട്ടുകൾക്കുള്ള അപേക്ഷകൾ; പുതിയ ബസ് പെർമിറ്റുകൾ അനുവദിക്കും

ഉൾനാടുകളിലെ യാത്രാക്ലേശത്തിന് പരിഹാരമായി പുതിയ ബസ് റൂട്ടുകൾക്ക് നിർദേശം ക്ഷണിച്ചുള്ള ജനകീയ സദസ്സുകൾ ജില്ലയിൽ പൂർത്തിയായതായും റൂട്ടുകൾ അനുവദിച്ച് സർക്കാർ ഉത്തരവ് ലഭ്യമായാൽ സർവീസ് നടത്താൻ സ്വകാര്യ...

മാറുന്ന ലോകത്തോടൊപ്പം മാറ്റത്തിന് നാം തയ്യാറാകണം: മേയർ

ലോകം വിവരസാങ്കേതിക വിദ്യയിൽ അതിവേഗത്തിൽ മുന്നേറുമ്പോൾ അതോടൊപ്പം സഞ്ചരിക്കാൻ നമ്മുക്ക് കഴിയണമെന്നും ലോകത്തോടൊപ്പം മാറാൻ നാം തയാറാകണമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. കേരളം സമ്പൂർണ്ണ ഡിജിറ്റൽ...