കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ
തത്സമയ പ്രവേശനം കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ ബി.എ.എൽ.എൽ.ബി പ്രോഗ്രാമിന് പട്ടിക വർഗ വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ സെപ്റ്റംബർ 28ന്...