Month: September 2024

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ കുരങ്ങൻ. റൺവേയ്ക്ക് സമീപം വരെ കുരങ്ങനെത്തി.കുരങ്ങനെ പിടിക്കാനുള്ള ശ്രമം തുടരുകയാണ്. എവിടെ നിന്ന് കുരങ്ങുകൾ എത്തിയെന്നത് എയർപോർട്ട് അധികൃതർക്കും അറിയില്ല. യാത്രക്കാരെ ഉപദ്രവിക്കുമോ...

പോക്സോ കേസ്: മോൻസൺ മാവുങ്കലിനെ കോടതി വെറുതെ വിട്ടു

പോക്സോ കേസിൽ മോൻസൺ മാവുങ്കലിനെ വെറുതെ വിട്ടു. ഒന്നാം പ്രതി ജോഷിയാണ് കുറ്റക്കാരൻ. മോൻസൺ രണ്ടാം പ്രതിയാണ്. മോൻസൺ പ്രതിയായ രണ്ടാമത്തെ പോക്സോ കേസിലാണ് പെരുമ്പാവൂർ പോക്സോ...

വനം മന്ത്രി സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ

വനം മന്ത്രി സ്ഥാനത്ത് നിന്നൊഴിയാൻ സന്നദ്ധത അറിയിച്ച് എ കെ ശശീന്ദ്രൻ. തോമസ് കെ തോമസിന് അവസരം നൽകണമെന്ന് എൻസിപി പാർട്ടി അധ്യക്ഷൻ ശരത് പവാർ ആവശ്യപ്പെട്ടു....

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി.നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കിയിട്ടേ മരിക്കൂവെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ പരാമര്‍ശത്തിലാണ് ബിജെപിയില്‍ നിന്നും രൂക്ഷവിമര്‍ശനം നേരിടേണ്ടി...

രണ്ടുദിവസം തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ

ചൊവ്വ, ബുധൻ ദിവസങ്ങളില്‍ തുടർച്ചയായി സംസ്ഥാനത്ത് ഡ്രൈ ഡേ.അവധി ദിനങ്ങള്‍ കണക്കിലെടുത്ത് അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാനും സാദ്ധ്യത കൂടുതലാണ്. ഇത്തരക്കാരെ പിടികൂടാന്‍ ശക്തമായ...

ഡിജിറ്റൽ ലൈസൻസുകൾ; നീക്കവുമായി മോട്ടോർ വാഹന വകുപ്പ്

പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ ഡിജിറ്റൽ ലൈസൻസുകൾ ആവിഷ്കരിക്കാൻ തീരുമാനം. ചിത്രവും, ക്യു.ആർ.കോഡുമുള്ള ഡ്രൈവിങ് ലൈസൻസുകളാണ് ലഭ്യമാക്കുന്നത്. മൊബൈൽ ഡ്രൈവിങ് ലൈസൻസ് പൂർണമായും ഡിജിറ്റലാക്കാനുള്ള...

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം മൃഗശാലയിൽ നിന്നും വീണ്ടും മൂന്ന് പെൺ ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി. കുരങ്ങുകൾ മൃഗശാല പരിസരത്തെ മരത്തിനു മുകളിൽ ഉണ്ടെന്ന് അധികൃതർ പറയുന്നുണ്ട്. കുരങ്ങുകളെ തത്കാലം പ്രകോപിപ്പിക്കാതെ...

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യത്തെ കേസ്: മേക്കപ്പ് ആർട്ടിസ്റ്റിന്റെ പരാതിയിൽ മാനേജർക്കെതിരെ കേസ്

ഹേമകമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മേക്കപ്പ് മാനേജര്‍ക്ക് എതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രത്യേക...

സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് പി വി അൻവർ

സ്വർണക്കടത്തിൽ തലയ്ക്ക് വെളിവില്ലാതെ മുഖ്യമന്ത്രി സംസാരിക്കുന്നുവെന്നു പി വി അൻവർ . തനിക്കെതിരെ കള്ളക്കേസുകൾ ഇനിയും വരും. അത് പ്രതികാരനടപടിയാണ്. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽ താൻ ഉണ്ടാകില്ലെന്നും...

പി.വി അൻവറിന്റെ പാർക്കിലെ അനധികൃത നിർമ്മാണങ്ങൾ ഉടൻ പൊളിക്കും

പി വി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കുരുക്ക് മുറുകുന്നു. പി വി അന്‍വറിന്റെ ഉടമസ്ഥതയിലുള്ള കക്കാടംപൊയിലിലെ പിവിആര്‍ നാച്ചുറോ പാര്‍ക്കിലെ അനധികൃത തടയണ പൊളിക്കാന്‍ കൂടരഞ്ഞി പഞ്ചായത്ത് നടപടികള്‍...