Month: September 2024

അഞ്ചാം തവണയും തിളങ്ങി ഇന്ത്യ : ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യക്ക്

ഫൈനലിൽ ചൈനയെ എതിരില്ലാത്ത ഒറ്റ ഗോളിന് ​കീഴടക്കിയാണ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ നിലനിർത്തിയത്. അഞ്ചാം തവണയണ് ഇന്ത്യ ചാമ്പ്യന്മാരാക്കുന്ന ത്. ഹർമൻപ്രീത് സിങ്ങിന്റെ...

ടിപ്പർ ബൈക്കിലിടിച്ച് ദമ്പതികളും രണ്ടരവയസുള്ള മകനും മരിച്ചു

ഗുണ്ടൽപേട്ടിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടരവയസുകാരനടക്കം മൂന്നുപേർ മരിച്ചു. നിയ​ന്ത്രണം വിട്ട ടിപ്പർ ലോറി ബൈക്കിലിടിച്ച് ഉണ്ടായ അപകടത്തിൽ വയനാട് സ്വദേശികളായ ദമ്പതികളും മകനുമാണ് മരിച്ചത്.സുൽത്താൻ ബത്തേരി മലവയൽ...

ബുൾഡോസർ രാജിനെതിരെ വിധി പുറപ്പെടുവിച്ച്‌ സുപ്രീംകോടതി

ബുൾഡോസർ രാജിനെതിരെ വിധി പുറപ്പെടുവിച്ച്‌ സുപ്രീംകോടതി. അനുമതിയില്ലാതെ ഒക്‌ടോബർ ഒന്ന്‌ വരെ ഇടിച്ച്‌ നിർത്തലുകളെല്ലാം നിർത്തിവയ്‌ക്കണമെന്ന് വിധിയിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുയർന്ന പരാതി കേൾക്കവെയായിരുന്നു...

അരവിന്ദ് കെജ്രിവാൾ രാജി സമർപ്പിച്ചു

അരവിന്ദ് കെജ്രിവാൾ ലഫ്റ്റന്റ് ഗവർണർ മുമ്പാകെയെത്തി രാജി സമർപ്പിച്ചു.അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച്...

സർക്കാർ കാലണ കിട്ടാതെ നരകിക്കണം എന്നാഗ്രഹിക്കുന്നവരാണ് വിവാദങ്ങൾക്ക് പിന്നിൽ – മന്ത്രി റിയാസ്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ എസ്റ്റിമേറ്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനം ഭരിക്കുന്ന ഇടത് സർക്കാറിന് കാലണ കിട്ടരുത് എന്നാണ് വിവാദമുണ്ടാക്കുന്നവർ...

നി​പ: ക​ണ്ണൂ​രി​ലും ജാ​ഗ്ര​ത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

മ​ല​പ്പു​റം വ​ണ്ടൂ​ര്‍ ന​ടു​വ​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച യു​വാ​വ് മ​രി​ച്ച​ത് നി​പ ബാ​ധ​യെ തു​ട​ര്‍ന്നാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ജി​ല്ല​യി​ലും ജാ​ഗ്ര​ത നിർദ്ദേശം. ബെം​ഗ​ളൂ​രു​വി​ല്‍ എം.​എ​സ‌് സി​ക്ക് പ​ഠി​ക്കു​ന്ന 23കാ​ര​ന്‍ ക​ഴി​ഞ്ഞ​യാ​ഴ്ച പെ​രി​ന്ത​ല്‍മ​ണ്ണ​യി​ലെ...

പ്രോഗ്രസ്സീവ് ഫിലിം മേക്കർസ് അസോസിയേഷൻ; സ്വാ​ഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ

പുതുതായി വരുന്ന സംഘടനയെ സ്വാഗതം ചെയ്യുന്നുവെന്ന് നടൻ ടൊവിനോ തോമസ്. നിലവിൽ നടക്കുന്ന ചർച്ചകളുടെ ഭാഗമല്ല. പുരോഗമനപരമായി എന്ത് കാര്യം നടക്കുന്നു എങ്കിലും അത് നല്ലതാണ്. മികച്ച...

വനിത സിവില്‍ പോലീസ് ഓഫിസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം കല്ലമ്പലത്ത് വനിത സിവില്‍ പോലീസ് ഓഫിസറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനിലെ സിപിഒ ആയ അനിതയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡ്യൂട്ടി...

കൊല്ലത്തെ കാർകയറ്റി കൊല: അജ്മലും വനിത ഡോക്ടറും മദ്യലഹരിയിലെന്ന് ദൃക്സാക്ഷികൾ

സ്കൂട്ടർ യാത്രികാരിയെ കാർ കയറ്റിക്കൊന്ന അജ്മലും വനിത ഡോക്ടർ ശ്രീക്കുട്ടിയും മദ്യലഹരിയിലായിരുന്നെന്ന് സാക്ഷികളായ നാട്ടുകാർ. അജ്മലും ഒപ്പമുണ്ടായിരുന്ന സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടറായ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നെന്നാണ് പൊലീസും...

തിരുവോണനാളിൽ “സിതാർ”എത്തി അമ്മത്തൊട്ടിലിന്റെ കരുതലിൽ

തിരുവോണ ദിവസം പത്തനംതിട്ട ജനറൽ ആശുപത്രിക്ക് സമീപമുള്ള അമ്മത്തൊട്ടിലിൽ ആൺകുഞ്ഞിനെ ലഭിച്ചു. കുഞ്ഞിന് ആരോഗ്യമന്ത്രി വീണ ജോർജ് സിതാർ എന്ന് പേരിട്ടു. ഞായറാഴ്ച രാവിലെ 6.30ഓടെയാണ് കുഞ്ഞിനെ...