Month: September 2024

സിദ്ദിഖ് ഒളിവില്‍ തന്നെ; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബെല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ...

സംസ്ഥാനത്ത് പരക്കെ മഴ; 9 ജില്ലകളില്‍ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മധ്യ തെക്കൻ ജില്ലകളിൽ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴയുണ്ടാകും. തെക്കൻ കർണാടക മുതൽ ഗൾഫ് ഓഫ് മന്നാർ...

കുറ്റ്യാടി പുഴയിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കുറ്റ്യാടിപ്പുഴയിൽ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയകുമ്പളം ഭാഗത്ത് കൈതേരിമുക്കിൽ താഴെ ഭാഗത്താണ് കുട്ടികൾ വെള്ളത്തിൽ മുങ്ങിയത്. പാലേരി പാറക്കടവിലെ കുളമുള്ളകണ്ടി യൂസഫിൻ്റെ മകൻ...

ഉദയനിധി ഇനി തമിഴ്നാടിന്റെ ഉപമുഖ്യമന്ത്രി

ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ് ഡിഎംകെ നേതാവും മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ. ഇനി മുതൽ കൂടുതൽ ഉത്തരവാദിത്തങ്ങളുണ്ടാകുന്നുവെന്നും സന്തോഷമുണ്ടെന്നും ഉദയനിധി സ്റ്റാലിൻ പ്രതികരിച്ചു. ഉദയനിധിക്കൊപ്പം...

കേരളത്തിൽ സിപിആര്‍ പരിശീലനം എല്ലാവര്‍ക്കും, കര്‍മ്മപദ്ധതി ഉടനെന്ന് മന്ത്രി വീണാ ജോര്‍ജ്

സിപിആര്‍ അഥവാ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ സംബന്ധിച്ച പരിശീലനം എല്ലാവര്‍ക്കും നല്‍കുക എന്ന കര്‍മ്മപദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ഈ വര്‍ഷം ഏറ്റെടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി...

സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ: വിട നല്‍കി നാട്

ഇടതു സമരഭൂമികയില്‍ ആവേശം വിതറിയ രക്തതാരകം പുഷ്പന്‍ ഇനി ഓര്‍മ. കൂത്തുപറമ്പ് സമര നായകന്റെ സംസ്‌കാരം കണ്ണൂര്‍ ചൊക്ലി മേനപ്രത്തെ വീട്ടുവളപ്പില്‍ നടന്നു. കോഴിക്കോട് ഡിവൈഎഫ്‌ഐ യൂത്ത്...

ലോക ഹൃദയദിനത്തിന്റെ ഭാഗമായി സൈക്കിള്‍ സവാരി സംഘടിപ്പിച്ച് ആസ്റ്റർ മിംസ് കണ്ണൂർ

ലോകഹൃദയദിനത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ സൈക്കിളിഞ് ക്ലബ്ബുമായി സഹകരിച്ച് സൈക്കിള്‍ത്തോണ്‍ സംഘടിപ്പിച്ചു. ഹൃദയാരോഗ്യത്തിന് സൈക്കിള്‍ സവാരി എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സവാരി സംഘടിപ്പിച്ചത്. കാര്‍ഡിയോ...

പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തല്‍; പി വി അന്‍വറിനെതിരെ കേസ്

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്തിയെന്ന പരാതിയിൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ...

കണ്ണൂർ ഗവ. വനിതാ ഐടിഐയിൽ സ്റ്റേജ് കം ഓപ്പൺ എയർ ഓഡിറ്റോറിയം മന്ത്രി ഉദ്ഘാടനം ചെയ്തു

വിവിധ തലങ്ങളിൽ വികസനോന്മുഖമായ യാത്രകളിൽ കണ്ണൂർ ഗവ. വനിതാ ഐടിഐ മുൻപന്തിയിലാണെന്ന് രജിസ്ട്രേഷൻ, പുരാവസ്തു വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. കണ്ണൂർ ഗവ.വനിതാ ഐടിഐ യിൽ...

കണ്ണൂർ നഗരത്തിലെ കന്നുകാലി ശല്യം പരിഹരിക്കാൻ മന്ത്രിയുടെ നിർദേശം; രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചതായി കോർപറേഷൻ

ജില്ലാ ആസ്ഥാനത്ത് നഗരകേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാരും വാഹനയാത്രക്കാരും അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് രജിസ്‌ട്രേഷൻ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി...