ഗംഗാവലി തിരച്ചിലിൽ നിർണായക വിവരങ്ങൾ; പുഴയിൽ ഡീസൽ സാന്നിധ്യം

ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ നിർണായക വിവരങ്ങൾ. ഗംഗാവലി പുഴയിൽ രാവിലെ മത്സ്യത്തൊഴിലാളി ഈശ്വർ മൽപെയും സംഘവുമാണ് തിരച്ചിൽ തുടങ്ങിയത്. പുഴയിൽ ഡീസൽ സാന്നിധ്യമുണ്ടെന്ന് മാൽപെ അറിയിച്ചു. ജാക്കി കണ്ടെത്തിയ സ്ഥലത്ത് നിന്ന് 70 മീറ്ററോളം മാറി വെള്ളത്തിൽ ഡീസൽ പരന്ന സ്ഥലത്താണ് ഇപ്പോൾ പരിശോധന കേന്ദ്രീകരിച്ചിട്ടുള്ളത്. തിരച്ചിലിന് അനുകൂലം.

 

About The Author