Month: April 2024

വിഷു, റംസാന്‍ ഖാദി മേള തുടങ്ങി

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിഷു, റംസാന്‍ ഖാദി മേള തുടങ്ങി. കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നടക്കുന്ന മേള...

പെരുമാറ്റചട്ടം പാലിക്കാന്‍ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണം: പൊതു നിരീക്ഷകന്‍

തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം പാലിക്കുന്നതില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രത പുലര്‍ത്തണമെന്ന് തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ് പറഞ്ഞു. ലംഘനമുണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പരീക്ഷാ രജിസ്ട്രേഷൻ കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം കോം (5 ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി (സി ബി സി എസ് എസ് - റെഗുലർ/...

വന്‍ ജനപിന്തുണയോടെ ബോചെയുടെ യാചകയാത്ര ഇന്ന് കൊല്ലം ജില്ലയില്‍

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ...

ലെവല്‍ക്രോസ് അടച്ചിടും

താണ - ആയിക്കര (ആനയിടുക്ക്) റോഡില്‍ കണ്ണൂര്‍ സൗത്ത് - കണ്ണൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള 241 ാം നമ്പര്‍ ലെവല്‍ക്രോസ് ഏപ്രില്‍ 10ന്  രാത്രി എട്ട് മുതല്‍ 11ന്...

ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല; ഒളിമ്പിക് അസോസിയേഷൻ സമിതി അം​ഗങ്ങൾക്കെതിരെ പി.ടി. ഉഷ

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ സമിതി അം​ഗങ്ങൾക്കെതിരെ പ്രസിഡൻ്റ് പി.ടി. ഉഷ. മറ്റ് അംഗങ്ങൾ തന്നെ പാർശ്വവൽക്കരിക്കുന്നുവെന്നും അസോസിയേഷൻ്റെ എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നില്ല എന്നും പി...

മദ്യനയ അഴിമതിക്കേസ്; ഹൈക്കോടതി ഉത്തരവിനോട് യോജിക്കുന്നില്ല; സുപ്രീം കോടതിയെ സമീപിക്കുമെന്ന് എഎപി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി...

‘കേരള സ്റ്റോറി ചർച്ചകൾ ഇവിടെ അവസാനിപ്പിക്കണം, ആ ചൂണ്ടയിൽ വീഴരുത്’; വി.ഡി സതീശൻ

കേരള സ്‌റ്റോറി വിഷയത്തിലെ ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ചര്‍ച്ച നല്ലതിനല്ല. കേരള സ്റ്റോറി സിനിമ ഒരു ചൂണ്ടയാണ്. മതസമൂഹങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടാക്കാനുള്ള...

മാസപ്പിറവി കണ്ടു; ചെറിയ പെരുന്നാൾ നാളെ

കേരളത്തില്‍ മാസപ്പിറവി കണ്ടതിനെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു. പൊന്നാനിയിൽ ആണ് മാസപ്പിറവി ദൃശ്യമായത്. റമദാൻ മാസത്തിലെ 29 നോമ്പ് പൂർത്തിയാക്കി...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് സെഡ് കാറ്റഗറി സുരക്ഷ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറിന് സെഡ് കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര സർക്കാർ. സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സുരക്ഷ ഏജൻസികൾ നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര...