Month: January 2024

ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ ആസൂത്രകനും കാനഡ ആസ്ഥാനമായുള്ള ഭീകരനുമായ ഗോള്‍ഡി ബ്രാറിനെ ഭീകരനായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരമാണ് കേന്ദ്ര...

അയോധ്യ കേസിൽ വിധിയെഴുതിയത് ആരെന്ന് പരസ്യപ്പെടുത്തേണ്ടെന്ന തീരുമാനം ഏകകണ്ഠം: ചീഫ് ജസ്റ്റിസ്

സംഘർഷങ്ങളുടെ നീണ്ട ചരിത്രവും വിവിധ കാഴ്ചപ്പാടുകളും ഉണ്ടായിരുന്നിട്ടും അയോധ്യ കേസിൽ ഒരേ സ്വരത്തിൽ സംസാരിക്കാൻ സുപ്രീം കോടതി തീരുമാനിക്കുകയായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വാർത്ത...

നാലായിരത്തോളം പേര്‍ പങ്കെടുത്ത് സൂര്യ നമസ്‌കാരം: ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടി ഗുജറാത്ത്

നാലായിരത്തോളം പേർ പങ്കെടുത്ത് മാസ് സൂര്യ നമസ്‌കാരം നടത്തി ഗിന്നസ് റെക്കോർഡിൽ ഇടംനേടി ​ഗുജറാത്ത്. മൊധേരയിൽ നടന്ന പുതുവത്സരാഘോഷങ്ങളിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ആഭ്യന്തര മന്ത്രി...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 02 ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവാച്ചി മുക്ക്, റാഫാ റിഫ, കോമത്തുപാറ, നേതാജി റോഡ്, ഫിഷ് യാര്‍ഡ്, എരഞ്ഞോളി പാലം, കുഞ്ഞികൂലം, കുയ്യാലി ഭാഗങ്ങളില്‍  ജനുവരി രണ്ട്...

കണ്ണൂര്‍ മേയര്‍ ടി ഒ മോഹനന്‍ രാജിവെച്ചു

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ രാജിവെച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് രാജി കത്ത് നല്‍കിയത്. പുതിയ മേയറെ തിരഞ്ഞെടുക്കുന്നത് വരെ ഡെപ്യൂട്ടി മേയര്‍ ചുമതല...

കൂടുതൽ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത; ജപ്പാനിൽ കൺട്രോൾ റൂം തുറന്ന് ഇന്ത്യൻ എംബസി

മധ്യ-പടിഞ്ഞാറൻ ജപ്പാനിലുണ്ടായ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ കൺട്രോൾ റൂം തുറന്ന് ജപ്പാനിലെ ഇന്ത്യൻ എംബസി. തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ എംബസി ഇന്ത്യൻ പൗരന്മാർക്കായി അടിയന്തര കോൺടാക്റ്റ്...

ക്രിസ്‌മസ്‌ പുതുവത്സര മദ്യവിൽപനയിൽ ബെവ്‌കോയ്ക്ക് റെക്കോഡ്

ക്രിസ്തുമസ് പുതുവത്സര ആഘോഷ വേളയില്‍ ഇത്തവണയും ബെവ്‌കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം സംസ്ഥാനത്ത് വിറ്റഴിച്ചത് 94.5 കോടി രൂപയുടെ മദ്യമാണ്. ഇത്തവണ ആകെ വിറ്റഴിച്ചത്...

പുഞ്ച സബ്‌സിഡിയ്‌ക്ക്‌ 10 കോടികൂടി അനുവദിച്ച് സർക്കാർ

പുഞ്ച പാടങ്ങളിലെ നെൽകൃഷിക്ക്‌ കർഷകർക്ക്‌ ലഭ്യമാക്കുന്ന പുഞ്ച സബ്‌സിഡി വിതരണത്തിന്‌ 10 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ആലപ്പുഴ, കോട്ടയം, തൃശൂർ...

ജപ്പാനിൽ സുനാമി; ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നു

ജപ്പാനിൽ ഭൂകമ്പത്തിന് പിന്നാലെ സുനാമി. തീരപ്രദേശങ്ങളിൽ പലയിടത്തും സുനാമി തിരമാലകൾ ആഞ്ഞടിക്കുന്നതായി റിപ്പോർട്ട്. പ്രദേശത്ത് നിന്നും ജനങ്ങളെ എത്രയും വേഗം ഒഴിപ്പിക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി നിർദ്ദേശം നൽകി....

പരസ്യ വിമര്‍ശനം: വി എം സുധീരനില്‍ നിന്നും വിശദീകരണം തേടാന്‍ ഹൈക്കമാന്‍ഡ്

കെ പി സി സി നേതൃത്വത്തിനും, പ്രതിപക്ഷ നേതാവിനും ഐ ഐ സി സിക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് വി എം സുധീരനില്‍ നിന്നും...