Month: January 2024

ഗതാഗതം നിരോധിച്ചു

അഞ്ചരക്കണ്ടി ചേരിക്കല്‍ കോട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ചേരിക്കല്‍ - മാണിയത്ത് ഭഗവതി ക്ഷേത്രം റോഡ് വഴിയുള്ള വാഹനഗതാഗതം ഫെബ്രുവരി ഒന്ന് വരെ നിരോധിച്ചു. വാഹനങ്ങള്‍ കമ്പനി...

കുടിവെള്ള വിതരണം മുടങ്ങും

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രവൃത്തി നടക്കുന്നതിനാല്‍ ചാലക്കുന്ന് ടാങ്കില്‍ നിന്നുള്ള ജല വിതരണം ജനുവരി നാല് മുതല്‍ ആറ് വരെ തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി കണ്ണൂര്‍...

വെര്‍ച്വല്‍ റിയാലിറ്റി ഗെയിമിനിടെ ബലാത്സംഗത്തിനിരയായെന്ന് പെണ്‍കുട്ടി; ആദ്യ സംഭവമെന്ന് പൊലീസ്

ഓൺലൈൻ ഗെയ്മിനിടയിൽ 16 വയസ്സുള്ള പെൺകുട്ടി വെർച്വൽ ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി. യുകെയിലാണ് സംഭവം. ഡിജിറ്റൽ രൂപത്തിലൂടെ വെർച്വൽ റിയാലിറ്റി ഗെയിമില്‍ പങ്കെടുക്കവെ ഗെയിമിലൂടെയാണ് അപരിചിതർ കൂട്ടബലാത്സംഗം...

ഡ്രൈവിംഗ് ലൈസന്‍സിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കും: മന്ത്രി കെ ബി ഗണേഷ് കുമാര്‍

കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. മന്ത്രിയായ ശേഷം...

പൊലീസിന്റെ ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പോസ്റ്റിട്ട് സിപിഒ

ഡ്യൂട്ടി ഗ്രൂപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അപമാനിക്കുന്ന പോസ്റ്റുമായി പൊലീസുകാരൻ. ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഇടത് പൊലീസ് സംഘടനയുടെ സംസ്ഥാന കമ്മറ്റി അംഗം കിരൺദേവ് പോസ്റ്റിട്ടത്. തിരുവന്തപുരം സിറ്റി...

ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി; മന്നത്ത് പദ്മനാഭനെ ആദരിച്ചുകൊണ്ട് പ്രസംഗം തുടങ്ങി

തേക്കിൻകാട് മൈതാനത്തിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീശക്തി തന്നെ സ്വാഗതം ചെയ്തതിൽ നന്ദിയെന്നും തൃശൂർ പൂര നഗരിയിൽ നിന്ന് സന്ദേശം കേരളമെങ്ങും പരക്കട്ടെയെന്നും...

ഇറാനിൽ ഇരട്ടസ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു

ഇറാനിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെട്ടു. 171 പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇറാന്‍റെ മുന്‍ സൈനികമേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന്റെ നാലാംവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന്...

മോദി തൃശൂരിൽ; വിവിധ മേഖലകളിലെ സ്ത്രീപ്രതിനിധികള്‍ പങ്കെടുക്കുന്നു

ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍. പാര്‍ലമെന്റില്‍ വനിതാ ബില്‍ പാസാക്കിയതിന്റെ അനുമോദന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. കുട്ടനല്ലൂര്‍ ഗവണ്‍മെന്റ് കോളജിലെ...

സഹകരണ ബാങ്ക് കുടിശിക; ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടി

സഹകരണ ബാങ്ക് കുടിശികയുമായി ബന്ധപ്പെട്ടുള്ള ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ജനുവരി 31 വരെ നീട്ടിയതായി സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. പിഴപ്പലിശ ഒഴിവാക്കുകയും പലിശ...

മദ്യനയ അഴിമതിക്കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാതെ കെജ്രിവാൾ; അറസ്റ്റ് ചെയ്യാനുള്ള നീക്കമെന്ന് എഎപി

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച മൂന്നാം സമന്‍സും അവഗണിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളിനെ എങ്ങനേയും അറസ്റ്റ് ചെയ്യാനായാണ്...