Month: January 2024

ബംഗ്ലാദേശ് പ്രധാനമന്ത്രി പദത്തിൽ ഷേഖ് ഹസീനക്ക് തുടർച്ചയായ നാലാം ഊഴം

ബംഗ്ലാദേശിൽ തുടർച്ചയായ നാലാം തവണയും അവാമി ലീഗിന്റെ ആധിപത്യം. ഷെയ്ഖ് ഹസീന വീണ്ടും അധികാരത്തിലേറി. തുടർച്ചയായ നാലാം തവണയാണ് ഷെയ്ഖ് ഹസീന അധികാരത്തിലെത്തുന്നത്. പ്രതിപക്ഷപാർട്ടികൾ ബഹിഷ്കരിച്ച പൊതുതെരഞ്ഞെടുപ്പിൽ...

തമിഴ്നാട്ടിൽ കനത്ത മഴ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

തമിഴ്‌നാട്ടിൽ വീണ്ടും കനത്ത മഴ തുടരുന്നു. കടലൂർ, വില്ലുപുരം ഉൾപ്പെടെയുള്ള ജില്ലകളിലാണ് മഴ തുടരുന്നത്. 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കടലൂർ, വില്ലുപുരം, മയിലാടുതുറൈ,...

കൂടത്തായി കേസ്; ജോളിയുടെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതകത്തിൽ വിടുതൽ ആവശ്യവുമായി പ്രതി ചേർക്കപ്പെട്ട ജോളി ജോസഫ് സുപ്രിം കോടതിയിൽ. അഭിഭാഷകനായ ആളൂർ മുഖേനയാണ് ഹർജ്ജി സമർപ്പിച്ചത്. സിവിൽ തർക്കങ്ങളിലെ വൈരാഗ്യം മൂലം തന്നെ...

‘നിയമനം നിയമങ്ങള്‍ പാലിച്ച്’; സുപ്രീംകോടതിയില്‍ പ്രിയ വര്‍ഗീസിന്റെ സത്യവാങ്മൂലം

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനം നിയമങ്ങള്‍ പാലിച്ചെന്ന് സുപ്രീം കോടതിയില്‍ പ്രിയ വര്‍ഗീസിന്റെ സത്യവാങ്മൂലം. അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിച്ച സര്‍വകലാശാലയുടെ തീരുമാനത്തില്‍ നിയമ വിരുദ്ധതയില്ല....

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കരുവന്നൂർ വിഷയത്തിൽ സർക്കാറിനെതിരെ ജാഥ...

നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം; 12 പേർക്ക് പരുക്ക്

നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് അപകടം. രാമനാട്ടുകരയിൽ ഇന്ന് പുലർച്ചെ 6 മണിക്കാണ് അപകടം ഉണ്ടായത്. 12 പേർക്ക് പരുക്കേറ്റു. ആരുടേയും പരുക്ക് ഗുരുതരമല്ല.

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഇടുക്കി , മലപ്പുറം ജില്ലകളിൽ യെല്ലോ പ്രഖ്യാപിച്ചിരുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടായേക്കും എന്നാണ് കാലാവസ്ഥ...

കലാകിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം; മുന്നിൽ കണ്ണൂർ, തൊട്ടുപിന്നാലെ കോഴിക്കോട്

സംസ്ഥാന സ്കൂൾ കലോസവത്തിൽ കീരീട പോരാട്ടത്തിനായുളള മത്സരം കനക്കുന്നു. കലാമേളയുടെ മൂന്നാം ദിനം 871 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. മുൻ വർഷത്തെ ചാമ്പ്യന്മാരായ കോഴിക്കോട് 866...

തെരുവ് നായ ആക്രമണം; പതിമൂന്ന് വയസുകാരിയുടെ മുഖത്ത് കടിയേറ്റു

തിരുവനന്തപുരം ആറ്റിങ്ങലിൽ പതിമൂന്ന് വയസുകാരിക്ക് നേരെ തെരുവ് നായ ആക്രമണം. ആലംകോട് സ്വദേശി അനിൽകുമാർ-സിന്ധു ദമ്പതികളുടെ ഇളയ മകൾ പവിത്രയ്ക്കാണ് കടിയേറ്റത്. കുട്ടിയുടെ മുഖത്തിനാണ് കടിയേറ്റത്. ശനിയാഴ്ച...

മോദിക്കെതിരായ അധിക്ഷേപ പരാമര്‍ശം; മൂന്ന് മന്ത്രിമാരെ സസ്പെന്‍ഡ് ചെയ്ത് മാലദ്വീപ് സര്‍ക്കാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മന്ത്രിമാരെ പുറത്താക്കി മാലദ്വീപ് ഭരണകൂടം. മോദിയുടെ ലക്ഷദ്വീപ് സന്ദർശനത്തെ പരിഹസിച്ച് സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശത്തിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതിന്...