Month: January 2024

ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ അഭിനന്ദിച്ച് നീതി ആയോഗ്

ആയുഷ് മേഖലയിലെ കേരളത്തിന്റെ ശ്രദ്ധേയമായ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചു. ദേശീയതല അവലോകനത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരും വിദഗ്ധരും അടങ്ങുന്ന നീതി ആയോഗ് പ്രതിനിധി സംഘം ആയുഷ് ഹെല്‍ത്ത്...

ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്; ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളുമായി എംവിഡി

സംസ്ഥാനത്ത് ആംബുലന്‍സുകളുടെ ദുരുപയോഗം തടയാന്‍ കര്‍ശന നടപടികളിലേക്ക് കടന്ന് മോട്ടോര്‍വാഹന വകുപ്പ്. ജനുവരി 10 മുതല്‍ ‘ഓപ്പറേഷന്‍ സേഫ്റ്റി ടു സേവ് ലൈഫ്’ പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം....

കലാ കിരീടം കണ്ണൂരിന് :ചാമ്പ്യന്മാരാകുന്നത് നാലാം തവണ

കലാമാമാങ്കത്തില്‍ സ്വര്‍ണക്കിരീടം ചൂടി കണ്ണൂര്‍ ജില്ല. 62ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. ഇത് നാലാം തവണയാണ് കണ്ണൂരിന്റെ കിരീടനേട്ടം....

കൂടത്തായി കേസ്; കുറ്റവിമുക്തയാക്കണമെന്ന ജോളിയുടെ ഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചു

കൂടത്തായി കൊലപാതക പരമ്പരയിലെ കേസിൽ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹർജി സുപ്രീംകോടതി മാറ്റിവെച്ചു. മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കാനായാണ് ഹർജി മാറ്റിവെച്ചത്. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ...

ജനവികാരത്തെ മാനിക്കണം; രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റെന്ന് ഡികെ ശിവകുമാർ

രാമക്ഷേത്രത്തിൽ പോകുന്നതിൽ എന്താണ് തെറ്റ്, ജനവികാരത്തെ മാനിക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. എല്ലാ മതങ്ങളിലും ജാതികളിലും വിശ്വസിക്കുന്ന രാജ്യമാണ് ഇന്ത്യ. രാമക്ഷേത്രം സ്വകാര്യ സ്ഥലമല്ല,...

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ട് ഗഡുക്കളായി നൽകാം; ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം രണ്ടു ഗഡുക്കളായി നൽകാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു 10-ാം തിയ്യതിയ്ക്കകവും രണ്ടാം ഗഡു 20 -നുള്ളിലും നൽകണം. ശമ്പളം 10-ാം തിയ്യതിയ്ക്കകം നൽകണമെന്ന...

നെടുമങ്ങാട് പ്ലസ് ടു വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം നെടുമങ്ങാട് പ്ലസ്ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. ആനാട് വെള്ളരിക്കോണം സ്വദേശി ധനുഷ് (17) ആണ് വീടിന്റെ ടെറസിലെ റൂഫിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്....

“ഗോപിനാഥ്‌ മുതുകാടിന്റെ സ്ഥാപനത്തിനെതിരെ പരാതി പറഞ്ഞവർ ആരും സർക്കാരിനെ സമീപിച്ചിട്ടില്ല”: മന്ത്രി ആർ ബിന്ദു

ഗോപിനാഥ് മുതുകാടിന്റെ സ്ഥാപനം ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമെന്നും പരാതി പറഞ്ഞവർ ആരും സർക്കാരിനെ സമീപിച്ചിട്ടില്ലെന്നും മന്ത്രി ആർ ബിന്ദു. ഇത് ഗൗരവത്തോടെ ചർച്ച ചെയ്യേണ്ട വിഷയമാണ്,...

കോഴിക്കോട് 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവ്

കോഴിക്കോട് പേരാമ്പ്രയിൽ 4 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 24 വർഷം കഠിന തടവും 65000 രൂപ പിഴയും ശിക്ഷ. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പേരാമ്പ്ര,...

ദുരിതാശ്വാസ നിധി വകമാറ്റൽ; മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍ മന്ത്രിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി...