Month: January 2024

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം: കേന്ദ്ര നിയമ ഭേദഗതി കേസെടുക്കുന്നതിന് തടസം- ബാലാവകാശ കമ്മീഷന്‍

കേന്ദ്രസര്‍ക്കാര്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ ഭേദഗതി വരുത്തിയതോടെ കുട്ടികള്‍ക്കെതിരെയുള്ള പല അതിക്രമങ്ങളിലും പൊലീസിന് നേരിട്ട് കേസെടുക്കാനാകുന്നില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. കെ വി മനോജ്കുമാര്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്  കണ്ണൂർ സർവകലാശാലയുടെ പരിസ്ഥിതി പഠനവകുപ്പിൽ സീഡ് മണി റിസർച്ച് പ്രോജക്ടിന്റെ ഭാഗമായി ഒരു റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തും. പരിസ്ഥിതിശാസ്ത്രത്തിലുള്ള ബിരുദാനന്തര...

ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാതല ബോധവല്‍ക്കരണം സംഘടിപ്പിച്ചു

സാമൂഹ്യ നീതി വകുപ്പ് ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജില്ലാ തല ബോധവല്‍ക്കരണം സംഘടിപ്പിച്ചു. പൊലീസ് സഭാഹാളില്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍...

പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചു; കെ സ്മാര്‍ട്ട് വഴിയുള്ള കേരളത്തിലെ ആദ്യ പിഴ കണ്ണൂരില്‍

പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാർട്ട്‌ വഴി കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25,000( ഇരുപത്തി അയ്യായിരം )രൂപ പിഴയിടാക്കി. ഒമ്പതാം തീയതി...

ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: ഒന്നാം പ്രതി സവാദ് റിമാന്‍ഡില്‍

മതനിന്ദ ആരോപിച്ച് പ്രൊഫസര്‍ ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ പിടിയിലായ ഒന്നാംപ്രതി സവാദിനെ റിമാന്റ് ചെയ്തു. ഈ മാസം 24വരെയാണ് സവാദിനെ കൊച്ചിയിലെ എന്‍ഐഎ കോടതി...

‘ആടുജീവിതം’ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്

പൃഥ്വിരാജ് നായകനായ ‘ആടുജീവിത’ത്തിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. പൃഥ്വിരാജിന്റെ അതി ഗംഭീര മേക്കോവറുമായി പുറത്തുവന്ന പോസ്റ്റർ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു....

തുണികളിൽ ഉപയോഗിക്കുന്ന നിറങ്ങൾ മിഠായികളിൽ ഉപയോഗിക്കുന്നെന്ന് കണ്ടെത്തൽ; ഒരു ലക്ഷം രൂപ പിഴ ചുമത്തി ഭക്ഷ്യസുരക്ഷാ വകുപ്പ്

തുണിയിൽ മുക്കുന്ന നിറം ഉപയോഗിച്ച് മിഠായി ഉണ്ടാക്കുന്നതായി കണ്ടെത്തി. തിരൂരിലാണ് നേര്‍ച്ച ആഘോഷസ്ഥലത്ത് വില്‍പ്പനയ്ക്കുവെച്ച മിഠായികളില്‍ ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചതായി കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് ചോക്ക്...

സെനറ്റിലേക്ക് ഗവർണർ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം നൽകണം: ഹൈക്കോടതി

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദേശം ചെയ്തവർക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. പൊലീസ് സുരക്ഷ അവശ്യപ്പെട്ട് സെനറ്റ് അംഗങ്ങൾ നൽകിയ ഹർജിയിലാണ്...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 11 വ്യാഴം) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍പീടിക ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ജനുവരി 11 ന് വ്യാഴം രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും കീരാച്ചി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍...

പാസ്സ്‌പോർട്ട് ഡെലിവറിയുടെ പേരിൽ സൈബർ തട്ടിപ്പ്

പാസ്പോർട്ട് ഡെലിവറിയുടെ മറവിലും സൈബർ തട്ടിപ്പ് നടന്നതായി പരാതി. പാസ്പോർട്ടിന് അപേക്ഷിച്ച കോഴിക്കോട് വടകര ആയഞ്ചേരി സ്വദേശി വീട്ടമ്മയിൽ നിന്നാണ് പണം തട്ടിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട്...