Month: January 2024

തൃക്കാക്കരയിൽ നിരോധിക്കപ്പെട്ട മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തിയാതായി യുവതിയുടെ പരാതി

കൊച്ചിയിൽ മുത്തലാഖ് ചൊല്ലി വിവാ​ഹബന്ധം വേർപെടുത്തിയതിനെതിരെ കേസ്. വാഴക്കാല സ്വദേശിനിയായി യുവതിയുടെ പരാതിയിലാണ് ഭർ‌ത്താവിനും ഭർതൃമാതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്. തൃക്കാക്കര പൊലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിയമം...

മണിപ്പൂരിൽ വീണ്ടും സംഘർഷം; വിറക് ശേഖരിക്കാൻ പോയ അച്ഛനും മകനുമടക്കം നാലു പേരെ കാണാതായി

മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ അതിർത്തിയിൽ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്....

കൊച്ചിയിലെ നിമിഷാ തമ്പിയുടെ കോലപാതകം: പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം

കൊച്ചി വാഴക്കുളത്ത് നിയമവിദ്യാർത്ഥിനിയായിരുന്ന നിമിഷാ തമ്പിയെ വീട്ടിൽവച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് പ്രതി ബിജു മൊല്ലയ്ക്ക് ഇരട്ടജീവപര്യന്തം. മോഷണശ്രമം തടയാൻ ശ്രമിച്ച നിമിഷയെ 2018 ജൂലൈ 30നാണ്...

ഗോവൻ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച സഞ്ജയുടെ മാതാപിതാക്കൾ

പുതുവത്സരമാഘോഷിക്കാൻ ഗോവയിൽ പോയ യുവാവ് മരിച്ച സംഭവത്തിൽ കേരള പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് മാതാപിതാക്കൾ. ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകി കുടുംബം ....

മൂന്നാർ ഒഴിപ്പിക്കൽ കാര്യത്തിൽ ആത്മാർഥതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തൽ

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാൻ ഉന്നതതല സമതിക്ക് രൂപം നൽകണമെന്ന് ഹൈക്കോടതി. റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ലാൻഡ് റവന്യു കമ്മീഷണറും ദുരന്ത നിവാരണ കമ്മീഷണറും അംഗങ്ങളായ ഉന്നതതല...

സപ്ലൈകോയിൽ സബ്‌സിഡി സാധനങ്ങളുടെ വില വർധന ഉടൻ ഉണ്ടാകില്ല

സപ്ലൈകോയിലെ സബ്‌സിഡി സാധനങ്ങളുടെ വില വർധന ഉടൻ ഉണ്ടാകില്ല. നിയമസഭാ സമ്മേളനവും, ലോക്സഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ അവശ്യസാധനങ്ങളുടെ വില കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഇന്നലെ ചേർന്ന...

കണ്ണൂർ കൂത്തുപറമ്പിൽ മിനി വാനിന് തീപിടിച്ചു

കൂത്തുപറമ്പ് പഴയ നിരത്തിൽ മിനി വാനിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ഓടിയശേഷം നിർത്തിയിട്ട വാഹനത്തിൽനിന്ന് പുക ഉയരുകയായിരുന്നു. തുടർന്ന് എൻജിനിലും സീറ്റിലും തീ പടർന്നു....

എം വിജിൻ എംഎൽഎയോട് എസ് ഐ മോശമായി പെരുമാറിയ സംഭവം: കണ്ണൂർ ടൗൺ എസ് ഐ ഷമീൽ അവധിയിൽ പ്രവേശിച്ചു

എം വിജിൻ എംഎൽഎയോട് പ്രോട്ടോക്കോൾ പാലിക്കാതെ മോശമായി പെരുമാറിയെന്ന് കണ്ടെത്തിയ കണ്ണൂർ ടൗൺ എസ് ഐ അവധിയിൽ പ്രവേശിച്ചു. വിജിൻ എംഎൽഎയോട് കയർത്ത എസ്‌ഐക്കെതിരെ നടപടിക്കായി ഫയൽ...

ഇരട്ട ചക്രവാതച്ചുഴി; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യൻ മഹാസമുദ്രത്തിന് മുകളിലും അറബിക്കടലിന് മുകളിലുമായി ഇരട്ട ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാലാണ് ഇന്ന് കേരളത്തിൽ...

ആലപ്പുഴയിലെ കർഷക ആത്മഹത്യ; ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ

ആലപ്പുഴയിൽ ആത്മഹത്യ ചെയ്ത നെൽകർഷകന്റെ വീട്ടിലേക്ക് ജപ്തി നോട്ടിസ് അയച്ച സംഭവത്തിൽ ഇടപെട്ട് മന്ത്രി കെ രാധാകൃഷ്ണൻ. കോർപറേഷൻ വായ്പയിൽ പരമാവധി ഇളവുകൾ നൽകി തീർപ്പാക്കാൻ മന്ത്രി...