Month: January 2024

പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത് കുടുംബ സുഹൃത്ത്

തിരുവനന്തപുരം സ്വദേശിനിയായ പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം. കുടുംബ സുഹൃത്താണ് മംഗലപുരത്ത് എത്തിച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. ഇത് സംബന്ധിച്ച് പരാതി നൽകി 43 ദിവസം...

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം

കൈവെട്ട് കേസ് പ്രതി സവാദിനെ കുടുക്കിയത് പോപ്പുലർ ഫ്രണ്ട് നിരോധനം. പോപ്പുലർ ഫ്രണ്ട് നിരോധിച്ചതിനു പിന്നാലെ അകത്തായ ചിലരില്‍ നിന്നും സവാദിനെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചു. കേരളത്തില്‍...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും  തദ്ദേശ സ്വയംഭരണ...

ബഡ്‌സ് കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ജനുവരി 20, 21 തീയതികളില്‍ നടക്കുന്ന സംസ്ഥാന ബഡ്‌സ് കലോത്സവത്തിന്റെ ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വ്വഹിച്ചു....

പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ മാലിന്യം നീക്കി; ഇനി ടൂവീലര്‍ പാര്‍ക്കിങ് കേന്ദ്രം

പിലാത്തറ ബസ്റ്റാന്റിന് സമീപത്തെ കെട്ടിടങ്ങള്‍ക്കിടയിലെ കാട് നിറഞ്ഞ മാലിന്യ കൂമ്പാരം നീക്കി ടൂ വീലര്‍ പേ പാര്‍ക്കിങ് കേന്ദ്രം ഒരുക്കി. ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരന്‍...

കണ്ണൂര്‍ ജില്ലയില്‍ (ജനുവരി 12 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

തലശ്ശേരി സൗത്ത് ഇലക്ട്രിക്കല്‍ സെക്ഷനിലെ വാവാച്ചി മുക്ക്, റാഫാ റിഫ, കോമത്തുപാറ, നേതാജി റോഡ്,  എരഞ്ഞോളി പാലം, ഫിഷ് യാര്‍ഡ് എന്നീ ഭാഗങ്ങളില്‍ ജനുവരി 12 വെള്ളി...

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

മലപ്പുറത്ത് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മച്ചിങ്ങൽ ബൈപ്പാസിൽ വെച്ച് കരിങ്കൊടി കാണിച്ചത്. ദേശാഭിമാനിയുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി. സംസ്ഥാന അധ്യക്ഷൻ രാഹുൽ...

ആലപ്പുഴ, വർക്കല നഗരസഭകൾക്ക് സ്വച്ഛ് സർവേക്ഷൺ 2023 പുരസ്‌കാരം

കേന്ദ്ര ഹൗസിംഗ്, അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത്മിഷന്‍-അര്‍ബന്റെ ഭാഗമായുള്ള 2023ലെ സ്വച്ഛ് സര്‍വേക്ഷണ്‍ ക്ലീന്‍ സിറ്റി പുരസ്‌കാരത്തിന് കേരളത്തില്‍ നിന്ന് ആലപ്പുഴ, വര്‍ക്കല നഗരസഭകള്‍ തെരഞ്ഞെടുക്കപ്പെട്ടു....

മതവികാരം വ്രണപ്പെടുത്തിയെന്ന് പരാതി; നയൻതാരക്കെതിരെ മധ്യപ്രദേശിൽ കേസ്

തമിഴ് ചിത്രം അന്നപൂർണിയുമായി ബന്ധപ്പെട്ട് നയൻതാരക്കെതിരെ മധ്യപ്രദേശിലെ ജബൽപൂരിൽ കേസ്. താരത്തെക്കൂടാതെ സിനിമാ സംവിധായകനും നെറ്റ്ഫ്ലിക്സ് അധികൃതർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന്...

മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മുഫ്തിക്ക് പരിക്കില്ലെന്നാണ് റിപ്പോർട്ട്....