Month: January 2024

കോ​ഴി​ക്കോ​ട് കാ​ർ ക​ത്തി: ഡ്രൈ​വിം​ഗ് സീ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

കോ​ഴി​ക്കോ​ട്: പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ച കാ​റി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് കൂ​ട​ര​ഞ്ഞി പു​ന്ന​ക്ക​ൽ ച​പ്പാ​ത്ത് ക​ട​വി​ൽ വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം മൃ​ത​ദേ​ഹ​വും ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ലാ​ണ്....

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണം: ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു

ദേശീയ ഉപഭോക്തൃ അവകാശ ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ 'അറിയൂ ഈ നല്ല മാറ്റങ്ങള്‍ ജാഗ്രത സദസ്സ്' സംഘടിപ്പിച്ചു....

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ ഒറ്റപ്പെടുന്നു: ഡോ. ശ്യാമ എസ് പ്രഭ

പരിഗണന ലഭിക്കേണ്ട പ്രായം മുതല്‍ സമൂഹത്തില്‍ നിന്നു ഒറ്റപ്പെടുന്നവരാണ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെന്നും അവര്‍ക്കെതിരെ തെറ്റായ പൊതുബോധം നിലനില്‍ക്കുന്നുണ്ടെന്നും സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഡോ. ശ്യാമ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ഗസ്റ്റ് ലക്ചര്‍ നിയമനം കണ്ണൂര്‍ ഗവ.പോളിടെക്നിക്ക് കോളേജില്‍ വുഡ് ആന്റ് പേപ്പര്‍ ടെക്നോളജി വിഭാഗത്തില്‍ ബോട്ടണി ഗസ്റ്റ് ലക്ചര്‍ (പാര്‍ട്ട് ടൈം) നിയമനത്തിന് പാനല്‍ തയ്യാറാക്കുന്നു. ബന്ധപ്പെട്ട...

യുവജന ദിനാചരണം നടത്തി

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും കണ്ണൂര്‍ എസ് എന്‍ കോളേജ് എന്‍ എസ് എസ് യൂണിറ്റും സംയുക്തമായി യുവജന ദിനാചരണം സംഘടിപ്പിച്ചു. എസ് എന്‍ കോളേജില്‍ നടന്ന പരിപാടി...

അക്ഷര കൈരളി രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ തുടങ്ങി

സംസ്ഥാന സാക്ഷരതാ മിഷന്‍ മുഖപത്രമായ അക്ഷര കൈരളിയുടെ രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ്...

പ്രധാനമന്ത്രിയുടെ സന്ദർശനം; ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബുധനാഴ്ച ഗുരുവായൂരിലെ വിവാഹസമയത്തില്‍ മാറ്റം. 48 വിവാഹങ്ങള്‍ പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാക്കി. വിവാഹത്തിനെത്തുന്നവര്‍ക്ക് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറിനും ഒന്‍പതിനും...

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ

ഇന്ത്യ മുന്നണിയുടെ നിര്‍ണായക യോഗം നാളെ. ശരദ് പവാര്‍, ഉദ്ധവ് താക്കറെ, എം.കെ സ്റ്റാലിന്‍ , നിതീഷ് കുമാര്‍ തുടങ്ങി 14 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കും....

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പ്: സുപ്രീം കോടതി

ബിഎസ്എന്‍എല്‍ എഞ്ചിനീയേഴ്സ് സഹകരണ സംഘം നടത്തിയത് വലിയ തട്ടിപ്പെന്നു സുപ്രീം കോടതി. പെന്‍ഷന്‍കാര്‍ക്ക് അടക്കം പണം നഷ്ടപെട്ടതില്‍ കോടതി ആശങ്ക രേഖപെടുത്തി. പ്രതികളുടെ ജാമ്യം ചോദ്യം ചെയ്തുള്ള...

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍

യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദ് ആണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിച്ച...