Month: December 2023

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ഇന്റർവ്യൂ തീയതി മാറ്റി കണ്ണൂർ സർവകലാശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 27ന്...

ഇ എം എസ് സ്മാരക പ്രസംഗമത്സരത്തിന് തുടക്കമായി

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച്  സംസ്ഥാന യുവജന കമ്മീഷന്‍ യുവജനങ്ങള്‍ക്കായി സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ഇ എം എസ് സ്മാരക പ്രസംഗ മത്സരത്തിന് തുടക്കമായി. പള്ളിക്കുന്ന് കൃഷ്ണമേനോന്‍ സ്മാരക...

കണ്ണൂർ പോലീസ് മൈതാനിയിൽ കൈത്തറി വസ്ത്ര വിപണന മേള ആരംഭിച്ചു

ക്രിസ്തുമസ് പുതുവത്സര കൈത്തറി വസ്ത്രപ്രദർശന വിപണന മേള കണ്ണൂർ പോലീസ് മൈതാനിയിൽ ആരംഭിച്ചു. കണ്ണൂരിലെ വിവിധ സംഘങ്ങൾക്ക് പുറമേ ജില്ലക്ക് പുറത്തുള്ള പ്രമുഖ കൈത്തറി സംഘങ്ങളും മേളയിൽ...

ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി

തിരുവനന്തപുരത്ത്‌ ഭിന്നശേഷിക്കാരിയായ കുട്ടിയെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. അമ്മ മിനിയാണ് ശ്വാസം മുട്ടിച്ച് കൊന്ന ശേഷം കുഞ്ഞിന്റെ മൃതദേഹം കിണറ്റിലിട്ടത്. ചിഴയന്‍കീഴ് സ്വദേശി അനുഷ്‌ക്കയാണ് കൊല്ലപ്പെട്ടത്....

പോക്കറ്റടിക്കാരന്‍ പരാമര്‍ശം; രാഹുലിനെതിരെ നടപടി സ്വീകരിക്കാന്‍ ഡൽഹി ഹൈക്കോടതിയുടെ നിര്‍ദ്ദേശം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വിവാദ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. കോൺഗ്രസ് നേതാവിനെതിരെ എട്ടാഴ്ചക്കകം നടപടിയെടുക്കണമെന്ന് കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി...

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു

ഹൃദയാഘാതത്തെതുടര്‍ന്ന് ശബരിമലയില്‍ തീര്‍ത്ഥാടകന്‍ മരിച്ചു. പെരിന്തൽമണ്ണ സ്വദേശി രാമകൃഷ്ണൻ (60) ആണ് മരിച്ചത്. മൃതദേഹം നിലവിൽ പമ്പ ഗവണ്മെന്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍നടപടികള്‍ക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകും. അപ്പാച്ചിമേട്ടിൽ...

സാക്ഷി മാലിക് ഗുസ്തി അവസാനിപ്പിച്ചു; തീരുമാനം സഞ്ജയ് കുമാര്‍ സിങ്ങിന്റെ വിജയത്തിന് പിന്നാലെ

ഗുസ്തി താരങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ആരോപണവിധേയനായ ബിജെപി നേതാവ് ബ്രിജ് ഭൂഷന്‍ ചരണ്‍ സിംഗിന് പകരക്കാരനായി ഗുസ്തി ഫെഡറേഷന്‍ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തന്‍...

പാര്‍ലമെന്റ് ആക്രമണം; പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടി

പാര്‍ലമെന്റ് ആക്രമണത്തിലെ 4 പ്രതികളുടെയും കസ്റ്റഡി കാലാവധി 15 ദിവസത്തേക്ക് കൂടി നീട്ടി. അതിനിടെ ദില്ലി പൊലീസ് രണ്ടുപേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ആക്രമണത്തിന് പിന്നാലെ പാര്‍ലമെന്റ് കോംപ്ലക്‌സിന്റെ...

ദേശീയ ഗുസ്തി ഫെഡറേഷന്‍; പുതിയ അധ്യക്ഷനായി സഞ്ജയ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു

ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യു എഫ് ഐ) അധ്യക്ഷനായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തു. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ്...

200 രൂപയെ ചൊല്ലി തർക്കം: യുപിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ സഹപാഠികൾ നഗ്നനാക്കി മർദിച്ചു

ഉത്തർപ്രദേശിൽ പത്താം ക്ലാസ് വിദ്യാർത്ഥിയോട് സഹപാഠികളുടെ ക്രൂരത. ഝാൻസിയിൽ 16 കാരനെ ആറ് സഹപാഠികൾ നഗ്നനാക്കി മർദിച്ചു. നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും ആരോപണം. സഹപാഠികളിലൊരാൾ കടം വാങ്ങിയ...