ദേശീയ ഗുസ്തി ഫെഡറേഷന്‍; പുതിയ അധ്യക്ഷനായി സഞ്ജയ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു
ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യു എഫ് ഐ) അധ്യക്ഷനായി സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തു. മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനാണ് സഞ്ജയ് സിങ്.