LATEST NEWS

പാലക്കാട് വോട്ടെടുപ്പ് തുടങ്ങി; ആത്മവിശ്വാസത്തില്‍ സ്ഥാനാര്‍ഥികള്‍

ഒരുമാസം നീണ്ടുനിന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവില്‍ പാലക്കാട്ട് പോളിങ് തുടങ്ങി. വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. പോളിങ്ങ് ബൂത്തുകളില്‍ തുടക്കത്തില്‍ തന്നെ നീണ്ട ക്യു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ആകെ 184...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസൈൻമെന്റ് സമർപ്പണം ഒന്നാം സെമസ്റ്റർ എം.കോം. പ്രൈവറ്റ് രജിസ്ട്രേഷൻ (2023 പ്രവേശനം-റഗുലർ) നവംബർ 2023 സെഷൻ  ഇന്റേണൽ ഇവാലുവേഷന്റെ ഭാഗമായുള്ള അസൈൻമെന്റ് അനുബന്ധ രേഖകൾ സഹിതം ഡിസംബർ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സൗജന്യ ചികിത്സ പരിയാരം ഗവ ആയുര്‍വേദ കോളജ് ആശുപത്രിയില്‍ ശല്യതന്ത്ര വിഭാഗത്തിന്റെ കീഴില്‍ കാല്‍മുട്ടിന് ക്ഷതം മൂലം ഉണ്ടാകുന്ന മെനിസ്‌കല്‍ ഇഞ്ചുറി, നട്ടെല്ലിന്റെ ഏറ്റവും താഴ്ഭാഗത്തായി പഴുപ്പും...

കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

ശരീരമരവിപ്പും വേദനയുമായി കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ ചികിത്സ തേടിയ യുവതി കൃത്യമായ ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. പേരാമ്പ്ര...

ഇനി സൗജന്യമല്ല; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് നിരക്ക് ഏർപ്പെടുത്തി. നേരത്തെ സൗജന്യമായിരുന്നതാണ് ഇപ്പോൾ 10 രൂപ നിരക്ക് ഏർപ്പെടുത്തിയത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. പ്രതിപക്ഷം വിയോജിപ്പ്...

മഹാരാഷ്ട്രയില്‍ അഞ്ച് കോടിയുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയെ പിടികൂടി

ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ കുരുക്കിൽ. അഞ്ചു കോടി രൂപയുമായി വിനോദ് താവ്ഡെയെ പിടികൂടി. ബഹുജൻ വികാസ് അഖാഡി പ്രവർത്തകരാണ് ബിജെപി ദേശീയ ജനറൽ...

വിവാദ പരസ്യത്തിന് അനുമതിയില്ല; എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് കണ്ടെത്തൽ

ഇന്ന് പാലക്കാട്ടെ സുപ്രഭാതം,സിറാജ് പത്രത്തിൽ സന്ദീപ് വാര്യർക്കെതിരെ എൽഡിഎഫ് നൽകിയ പരസ്യത്തിന് അനുമതി വാങ്ങിയിരുന്നില്ലെന്ന് കണ്ടെത്തൽ. എംസിഎംസി സെല്ലിന്റെ അനുമതിയില്ലാതെയാണ് പരസ്യം നൽകിയത്. തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം കഴിഞ്ഞ്...

കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ ബ്രസ്റ്റ് ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു

സ്ത്രീകളിലെ സ്തനസംബന്ധമായ ആശങ്കകൾ അകറ്റുവാനും ,അസുഖങ്ങളെ നേരത്തെ തിരിച്ചറിയുവാനും ,ഫലപ്രദമായി പ്രതിരോധിക്കുവാനും, അസുഖബാധിതരായവര്‍ക്ക് അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുവാനും സാധിക്കുന്ന തരത്തിലുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊണ്ട് ലേഡി സർജൻ...

സ്വര്‍ണ്ണക്കടത്ത് കേസ്: ഇഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ ഇ.ഡിക്ക് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. വിചാരണ കേരളത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജിയില്‍ ഇ.ഡി വാദത്തിന് തയാറാകാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ എറണാകുളം...

കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണം; പ്രമേയം പാസാക്കി മണിപ്പൂർ എൻഡിഎ

കുക്കി സംഘടനകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് കേന്ദ്ര സർക്കാരിന് മുന്നറിയിപ്പുമായി മണിപ്പൂർ സർക്കാർ. പ്രത്യേക സൈനിക അവകാശം പിൻവലിക്കണം എന്നും മണിപ്പൂർ എൻഡിഎ പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു....