LATEST NEWS

സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി

സ്‌കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി. വിദ്യാര്‍ഥിയെ വഴക്കു പയുകയും വീട്ടില്‍ പറഞ്ഞു വിടുകയും ചെയ്ത പ്രിന്‍സിപ്പലിനെതിരെ എടുത്ത കേസാണ് റദ്ദാക്കിയത്. സ്‌കൂളിലെ...

ബിവറേജസ് ഔട്ട്‌ലറ്റുകളിലെ ഓണ്‍ലൈൻ മദ്യവിൽപ്പന; വെബ്‌സൈറ്റ് അടച്ചു

ബിവറേജസ് ഔട്ട്‌ലറ്റുകളില്‍ മദ്യം ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ ഏര്‍പ്പെടുത്തിയ booking.ksbc.co.in എന്ന വെബ്‌സൈറ്റ് അടച്ചു. വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയെന്നാണ് ബെവ്‌കോയുടെ വിശദീകരണം. എന്നാൽ വെബ്‌സൈറ്റ് ഹാക്ക്...

നവീന്‍ ബാബുവിന് അവധി നല്‍കാതിരുന്നോ എന്നതൊക്കെ രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും; കളക്ടര്‍ അരുണ്‍ കെ വിജയന്‍

കളക്ടറേറ്റില്‍ നടന്ന എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്ന് കളക്ടര്‍ അരുണ്‍ കെ വിജയന്‍. ചടങ്ങിലേക്ക് താൻ ആരെയും ക്ഷണിച്ചിട്ടില്ല.ദിവ്യ എത്തുന്നത്...

യുപിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ച് പേർ മരിച്ചു

ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേർ കൊല്ലപ്പെട്ടു. സിക്കന്ദരാബാദിലെ ആശാപുരി കോളനിയിലെ വീട്ടിലാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തിങ്കളാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവ...

നവീൻ ബാബുവിന്റെ മരണം ആത്മഹത്യ തന്നെ, പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി. നവീന്റേത് ആത്മഹത്യ തന്നെയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയും പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

കെ നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല; റവന്യൂ വകുപ്പിന്റെ കണ്ടെത്തല്‍

കണ്ണൂര്‍ എഡിഎം കെ. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റവന്യൂവകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തല്‍. എഡിഎം നിയമപരമായ നടപടികളാണ് സ്വീകരിച്ചതെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ...

സഹകരണ മേഖല ജനങ്ങളൾക്കൊപ്പം നിൽക്കുന്ന സമാന്തര സാമ്പത്തിക സങ്കേതം; മന്ത്രി വി എൻ വാസവൻ

ഏതു സമയത്തും ജനങ്ങളെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും  ചെയ്യുന്ന കേരളത്തിലെ സമാന്തര സാമ്പത്തിക സങ്കേതമാണ് സഹകരണ  മേഖലയെന്ന്  സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ. കോളാരി സർവീസ്...

വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു: മന്ത്രി വി.എന്‍ വാസവന്‍

വിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മുന്നേറ്റത്തിന് കേരളം സാക്ഷ്യം വഹിക്കുകയാണെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ എഴുപതാം വാര്‍ഷികാഘോഷത്തിന്റെയും പുതിയ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കുടുംബശ്രീ സംയോജിത ഫാര്‍മിങ് ക്ലസ്റ്ററുകള്‍ ആരംഭിക്കും കുടുംബശ്രീ ജില്ലാ മിഷന്‍ കാര്‍ഷിക ഉപജീവന മേഖലയില്‍ ഫാര്‍മിങ് ക്ലസ്റ്റര്‍ പദ്ധതി ആരംഭിക്കുന്നു. കാര്‍ഷിക മേഖലയിലെ ഉല്‍പാദനക്ഷമതയും മൂല്യ വര്‍ധന...