LATEST NEWS

വെസ്റ്റ് നൈൽ പനി: ജാഗ്രത പാലിക്കണം: ഡിഎംഒ; ചെങ്ങളായിയിൽ ആർആർടി യോഗം ചേർന്നു

വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത ചെങ്ങളായിയിൽ ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.സി സച്ചിന്റെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസ് സംഘം സന്ദർശനം നടത്തി. വെസ്റ്റ്...

11 വിസ്താര വിമാനങ്ങള്‍ക്കൂടി ബോംബ് ഭീഷണി; ഇന്ന് ലഭിച്ചത് 41 ഭീഷണികള്‍

രാജ്യത്ത് ഇന്ന് 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. ഇന്ന് ഇതുവരെ 21 വിസ്താര വിമാനങ്ങൾക്കാണ് ഭീഷണി...

എംഎൽഎ വികസന ഫണ്ട്‌, 133 കോടി രൂപ അനുവദിച്ചു; ധനമന്ത്രി

എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എംഎൽഎ ആസ്‌തി വികസന...

നവീന്‍ ബാബുവിന്റെ വീട്ടിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

നവീന്‍ ബാബുവിന്റെ വീട്ടിലെത്തി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നവീന്റെ കുടുംബവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം ചേരാനാണ് വന്നതെന്ന് സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍...

സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി

സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ഇമെയിൽ വഴി ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തിന് പിന്നാലെ സ്കൂളുകൾക്ക് കർശന സുരക്ഷയൊരുക്കിയിട്ടുണ്ട്....

‘ലയം’ദേശീയ പുരസ്കാരം നടനും സംവിധായകനുമായ കണ്ണൂർ സ്വദേശി മഞ്ജുളന്

ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ്റെയും (AIMA) കേരള സംഗീത നാടക അക്കാഡമിയുടേയും അംഗീകാരത്തോടെ ഡൽഹിയിൽ പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്രാ ആൻഡ് കൽച്ചറൽ ഗ്രൂപ്പിൻ്റെ (ESTD 1984) ദേശീയ...

എഡിഎം നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നും അവസാന സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്

എഡിഎം നവീന്‍ ബാബുവിന്റെ ഫോണില്‍ നിന്നും അവസാന സന്ദേശം അയച്ചത് കലക്ടറേറ്റിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യയുടെയും മകളുടെയും ഫോണ്‍ നമ്പരുകളാണ്...

ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി യുവാക്കളുടെ അപകടകരമായ യാത്ര; പിടികൂടി പോലീസ്

മണ്ണുത്തി ദേശീയപാതയില്‍ ടൂറിസ്റ്റ് ബസ്സിനു മുകളില്‍ കയറി യുവാക്കളുടെ അപകടകരമായ യാത്ര. വഴിയാത്രക്കാരാണ് യുവാക്കളുടെ സാഹസിക യാത്ര പകര്‍ത്തിയത്. സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്കെതിരെയും ബസിലെ ഡ്രൈവര്‍, ക്ലീനര്‍...

തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനി പാലക്കാടാണ് ലക്ഷ്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്

തൃശ്ശൂര്‍ പിടിച്ചെടുത്തു, ഇനി പാലക്കാടാണ് ലക്ഷ്യമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസ്. പാലക്കാട് വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി ജയിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. സിപിഐഎമ്മും...

സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേക്കാണ് നീട്ടി

പീഡന പരാതിയിൽ സിദ്ദിഖിന്റെ മുന്‍കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. രണ്ടാഴ്ചത്തേക്കാണ് മാറ്റിയത്. സാങ്കേതികമായ നടപടിക്രമങ്ങളുടെ ഭാഗമായാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. രണ്ടംഗ ബെഞ്ചിന്റേതാണ് നടപടി.