LATEST NEWS

പിപി ദിവ്യ സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവ്; അനുകൂലിച്ച് ഒരുവിഭാഗം

പിപി ദിവ്യയെ അനുകൂലിച്ച് അടൂർ ഏരിയാ കമ്മിറ്റി.സമരങ്ങളുടെ തീചൂളയിലൂടെ ഉയർന്ന് വന്ന നേതാവാണ് പിപി ദിവ്യയെന്നും പത്തനംതിട്ട ജില്ലാ നേതൃത്വം ദിവ്യയെ മാധ്യമങ്ങൾക്ക് കൊത്തിപറിക്കാൻ ഇട്ടു കൊടുത്തെന്നുമുള്ള...

ബംഗാളിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; മൂന്നുപേർ കൊല്ലപ്പെട്ടു

ബംഗാളിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. സഫോടനത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലെ ഖയാർത്തലയിലാണ് നിർമ്മാണത്തിനിടയിൽ ബോംബ് പൊട്ടിതെറിച്ചത്. അനധികൃതമായി നിർമിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. മാമുൻ മൊല്ല എന്നയാളുടെ...

കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകൾക്ക് തുടക്കമായി

പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിലുള്ള കണ്ണൂർ ജില്ലയിലെ താലൂക്ക് അദാലത്തുകൾക്ക് തുടക്കമായി. കണ്ണൂർ താലൂക്ക് അദാലത്ത് കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ പട്ടികജാതി, പട്ടിക...

കളര്‍കോട് വാഹനാപകടത്തില്‍ ഇടിച്ച കാറിന്റെ ആര്‍ സി റദ്ദാക്കും

ആറ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മരണത്തിന് ഇടയാക്കിയ കളര്‍കോട് വാഹനാപകടത്തില്‍ ഇടിച്ച കാറിന്റെ ആര്‍ സി റദ്ദാക്കും. ആര്‍ സി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ആര്‍ രമണന്‍ ആലപ്പുഴ...

പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു...

ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു രംഗത്ത്

തിരുവനന്തപുരം പാലോട് ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു രംഗത്ത്. ഇന്ദുജ മരിക്കുന്നതിൻ്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ഷിനു വെളിപ്പെടുത്തി....

കണ്ണപുരത്ത് നാട്ടുകാർ കണ്ടത് പുലിയെയല്ല; സ്ഥിരീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ. തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ അല്ല കണ്ടതെന്ന് സ്ഥിരീകരിച്ചത്....

വിഴിഞ്ഞം: ഗ്രാന്റ് ലാഭവിഹിതമായി തിരിച്ചുനൽകണമെന്ന് വീണ്ടും കേന്ദ്രം, മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളി

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സർക്കാർ. വിജിഎഫുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം...

‘കുറച്ചുസിനിമയും കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം: നടിക്കെതിരെ വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തെ ഡിപിഎസ്...