LATEST NEWS

പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്. വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു...

ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു രംഗത്ത്

തിരുവനന്തപുരം പാലോട് ഇന്ദുജയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരൻ ഷിനു രംഗത്ത്. ഇന്ദുജ മരിക്കുന്നതിൻ്റെ തലേ ദിവസവും തന്നെ വിളിച്ചിരുന്നുവെന്നും വീട്ടിലെ കാര്യങ്ങൾ സംസാരിച്ചിരുന്നുവെന്നും ഷിനു വെളിപ്പെടുത്തി....

കണ്ണപുരത്ത് നാട്ടുകാർ കണ്ടത് പുലിയെയല്ല; സ്ഥിരീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ

കണ്ണപുരം റേഷൻ പീടികക്ക് സമീപം പ്രദേശവാദികൾ കണ്ടത് പുലിയല്ലെന്ന് വനംവകുപ്പ് അധികൃതർ. തളിപ്പറമ്പ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് പുലിയെ അല്ല കണ്ടതെന്ന് സ്ഥിരീകരിച്ചത്....

വിഴിഞ്ഞം: ഗ്രാന്റ് ലാഭവിഹിതമായി തിരിച്ചുനൽകണമെന്ന് വീണ്ടും കേന്ദ്രം, മുഖ്യമന്ത്രിയുടെ അഭ്യർഥന തള്ളി

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന് കേന്ദ്ര സർക്കാർ. വിജിഎഫുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം...

‘കുറച്ചുസിനിമയും കാശും ആയപ്പോള്‍ കേരളത്തോട് അഹങ്കാരം: നടിക്കെതിരെ വി ശിവന്‍കുട്ടി

സ്‌കൂള്‍ കലോത്സവത്തിലെ അവതരണഗാനത്തിന് നൃത്തം പഠിപ്പിക്കാന്‍ നടി അഞ്ച് ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായി മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ കലോത്സവത്തിലൂടെ മികച്ച കലാകാരിയാവുകയും അതുവഴി സിനിമയിലെത്തി...

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി

ഡൽഹിയിൽ സ്‌കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. രണ്ടു സ്‌കൂളുകൾക്ക് ആണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ആർകെ പുരത്തെ ഡിപിഎസ്...

ദിലീപിൻ്റെ ശബരിമല ദർശനം; സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നടൻ ദിലീപും സംഘവും വിഐപി പരിഗണനയിൽ ശബരിമല ദർശനം നടത്തിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് വിശദമായ സത്യവാങ്മൂലം...

ആലുവയിൽ ലോറിയുടെ ഹൈഡ്രോളിക് ജാക്കി തകർന്ന് ഡ്രൈവർ മരിച്ചു

ആലുവയിൽ ഡ്രൈവർ മരിച്ചത് ലോറിയുടെ ഹൈഡ്രോളിക് ജാക്കി തകർന്ന്. എ​ട​യാ​റി​ൽ ലോ​ഡ് ഇ​റ​ക്കു​ന്ന​തി​നി​ടെ ടോ​റ​സ് ലോ​റി​യു​ടെ ഹൈ​ഡ്രോ​ളി​ക് ജാ​ക്കി പൊ​ട്ടി മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ർ പേ​ഴ​യ്ക്ക​പ്പി​ള്ളി നി​ര​ഞ്ജ​ന വീ​ട്ടി​ൽ...

ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരള ടൂറിസത്തിന്

ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരള ടൂറിസത്തിന്.സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്കാണ് കേരളത്തിന് അം​ഗീകാരം ലഭിച്ചത്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ ആവാസ വ്യവസ്ഥകളുടെ...

മാന്നാര്‍ ജയന്തി വധക്കേസില്‍ ഭര്‍ത്താവ് കുട്ടികൃഷ്ണന് വധശിക്ഷ

മാന്നാര്‍ ജയന്തി വധക്കേസില്‍, ജയന്തിയുടെ ഭര്‍ത്താവ് കുട്ടികൃഷ്ണന് വധശിക്ഷ വിധിച്ച് കോടതി. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2004 ഏപ്രില്‍ രണ്ടിനാണ് കേസിനാസ്പദമായ സംഭവം...