LATEST NEWS

എ എം വി ഐയെ ഓട്ടോ ഡ്രൈവർ നടുറോഡിൽ ഇറക്കി വിട്ടു; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കാക്കനാട് ഓട്ടം വിളിച്ച യാത്രക്കാരന്‍ മീറ്ററിടാന്‍ പറഞ്ഞത് ഇഷ്ടമാകാത്തതിനെ തുടർന്ന് യാത്രികനെ ഇറക്കിവിട്ട ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. നെടുമ്പാശ്ശേരി സ്വദേശി വിസി സുരേഷ് കുമാറിന്റെ ലൈസന്‍സാണ്...

വടകരയിലെ അപകടം; കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു

കോഴിക്കോട് വടകരയിലെ അപകടത്തിൽ കോമയിൽ ആയ ഒമ്പത് വയസുകാരി ദൃഷാന ആശുപത്രി വിട്ടു. കഴിഞ്ഞ 10 മാസമായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ...

മീഡിയ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ ജേർണലിസം ആൻഡ് മീഡിയ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന എട്ടാമത് നാഷണൽ മീഡിയ ഫെസ്റ്റ് അഡാസ്ട്രയുടെ ലോഗോ പ്രശസ്ത മാധ്യമ പ്രവർത്തകൻ പ്രബീർ...

തൊഴിൽ സമ്മർദം പഠിക്കാൻ യുവജനകമ്മീഷൻ

തൊഴിലിടങ്ങളിൽ യുവജനങ്ങൾ നേരിടുന്ന മാനസിക സമ്മർദവും അവയുടെ അനന്തരഫലങ്ങളും ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. യുവജനകമ്മീഷന്റെ ജില്ലാതല അദാലത്തിന് ശേഷം കളക്ടറേറ്റ്...

മൈക്രോ പ്ലാസ്റ്റിക്: പരിസ്ഥിതി-ആരോഗ്യ ആഘാത സർവ്വേക്ക് തുടക്കമായി

പ്ലാസ്റ്റിക്ക് കണങ്ങൾ മനുഷ്യരിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ച് പഠിക്കാനായി കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തുന്ന പരിസ്ഥിതി-ആരോഗ്യ ആഘാത സർവ്വേക്ക് തുടക്കമായി. 100 എന്യൂമറേറ്റർമാർ അടങ്ങിയ സംഘം ബ്ലോക്ക് പഞ്ചായത്ത്...

ഉണർവ്വായി ഭിന്നശേഷി കായികമേള

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ  ഭാഗമായി ജില്ലയിൽ അറുനൂറിലധികം മത്സരാർഥികൾ പങ്കെടുത്ത ഉണർവ്-2024 ഭിന്നശേഷി കായികമേള ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ ഉയർത്താനും അംഗീകരിക്കാനുമുള്ള വേദിയായി. കണ്ണൂർ ഡി.എസ്.സി സെന്റർ മൈതാനത്ത് ജില്ലാ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

അസിസ്റ്റന്റ് പ്രൊഫസർ: നിയമനം കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ ഹിന്ദി പഠന വകുപ്പിൽ ദിവസ വേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള തല്പരരായ...

മുണ്ടിനീരിനെതിരെ ജാഗ്രത പുലർത്തണം : ഡി എം ഒ

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും  മുണ്ടിനീര് റിപ്പോർട്ട്  ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്നും അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ   അറിയിച്ചു. മുണ്ടിനീര്, മുണ്ടി വീക്കം,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

സ്വർണപ്പതക്ക വിതരണവും ആനുകൂല വിതരണ ഉദ്ഘാടനവും 22ന് കൈത്തറി തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2024ലെ എസ്എസ്എൽസി പരീക്ഷയിൽ സംസ്ഥാനത്ത് ഉയർന്ന ഗ്രേഡ് നേടി വിജയിച്ച വിദ്യാർഥികൾക്കുള്ള...

ദുരുപയോഗം ചെയ്യുന്നു; സ്ത്രീധന നിരോധനനിയമപ്രകാരമുള്ള കേസുകളില്‍ ജാഗ്രത വേണമെന്ന് സുപ്രീംകോടതി

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭര്‍ത്താവിനും ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഇതിലൂടെ കള്ള കേസുകള്‍ നല്‍കുന്നുവെന്നും സുപ്രീം കോടതി...