LATEST NEWS

27 മുതൽ റേഷൻ കടകൾ അടച്ചിടും; അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക് റേഷൻ വ്യാപാരികൾ

റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരത്തിലേക്ക്. ഈ മാസം 27 മുതൽ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് റേഷൻ വ്യാപാരി സംയുക്ത...

അന്‍വര്‍ പറഞ്ഞത് പച്ചക്കള്ളം; നിയമ നടപടി സ്വീകരിക്കും: പി ശശി

പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍...

ചക്രവാതച്ചുഴി; 16 വരെ മിന്നലോടു കൂടിയ മഴ, ബുധനാഴ്ച 3 ജില്ലകളിൽ അലർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 13-01-2025( ഇന്ന്) മുതൽ 16-01-2025 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജനുവരി 15ന് മൂന്ന് ജില്ലകളിൽ ശക്തമായ...

റഷ്യൻ കൂലിപ്പട്ടാളത്തിൽ കുടുങ്ങിയ തൃശ്ശൂര്‍സ്വദേശി യുദ്ധത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു. തൃശ്ശൂർ സ്വദേശി ബിനിൽ ആണ് മരിച്ചത്. യുദ്ധമുഖത്ത് ബിനിലിനെ മുന്നണി പോരാളിയാക്കി റഷ്യ നിയമിച്ചിരുന്നു. യുദ്ധമുഖത്ത് വെടിയേറ്റാണ് മരണം....

നെയ്യാറ്റിൻകര സമാധി കേസിൽ കല്ലറ ഉടൻ പൊളിക്കില്ല; സ്ഥലത്ത് വൻ പ്രതിഷേധം

വിവാദമായ നെയ്യാറ്റിൻകര സമാധി കേസിൽ ഗോപനെ അടക്കിയ കല്ലറ ഉടൻ പൊളിക്കേണ്ടെന്ന് തീരുമാനം. കല്ലറ പൊളിക്കാനുള്ള ഉത്തരവിന് പിന്നാലെ അതിനുള്ള നീക്കങ്ങൾ നടക്കവെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു....

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു

തൃശൂര്‍ പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ കൂടി മരിച്ചു. ആന്‍ ഗ്രേസ് ആണ് മരിച്ചത്. തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍...

ഭവത് മാനവിൻ്റെ ആത്മഹത്യ; കർശന നടപടി വേണമെന്ന് SFI

ഭവത് മാനവിൻ്റെ ആത്മഹത്യ കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് SFI മയ്യിൽ ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. SFI ജില്ലാ സെക്രട്ടറി സഞ്ജീവ് പി.എസ് ഉദ്ഘാടനം...

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു

മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് - കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ്...

കുഞ്ഞിമംഗലം എടാട്ട് എം കെ രാഘവന്‍ എംപിക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം

നിയമന വിവാദത്തില്‍ എം കെ രാഘവന്‍ എംപിക്കെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നേരത്തെ പ്രതിഷേധം സംഘടിപ്പിച്ച മാടായില്‍ ആണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ജെബി മേത്തര്‍ എംപിയുടെ നേതൃത്വത്തില്‍...

സമാധി കല്ലറ പൊളിക്കാൻ തീരുമാനം; ഉത്തരവ് സബ് കളക്ടറുടേത്

നെയ്യാറ്റിൻകരയിൽ ആറാലുംമൂട് സ്വദേശി ഗോപൻ സമാധിയായെന്ന് അവകാശപ്പെട്ട് കുടുംബം നിർമ്മിച്ച കല്ലറ പൊളിക്കാൻ തീരുമാനം. സമാധി സ്ഥലം സന്ദർശിച്ച സബ് കളക്ടറാണ് കല്ലറ പൊളിക്കാനുള്ള തീരുമാനം എടുത്തത്....