LATEST NEWS

എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കണ്ണൂരിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബു തൂങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സംശയകരമായ പരുക്കുകളോ പാടുകളോ ശരീരത്തിൽ ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. അതേസമയം നവീൻ...

കുടിയാൻമല നടുവിൽ മാല മോഷണ കേസിൽ പ്രതി പിടിയിൽ

മാല മോഷണ കേസിൽ പ്രതി പിടിയിൽ.കുടിയാൻമല നടുവിൽ ഉത്തൂരിൽ താമസിക്കുന്ന ഇടുക്കി കൈരിങ്കുന്നം എഴുകുംവയൽ വലിയ തോവാള കൽക്കൂന്തലിലെ കൂന്തോട്ടുകുന്നേൽ മനുമോഹനനാണ് അറസ്റ്റിലായത്.കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം 5...

സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് യുവാവ് തട്ടിയെടുത്തത് കോടികൾ

സ്വന്തം പ്രണയിനിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് യുവാവ് തട്ടിയെടുത്തത് രണ്ടരക്കോടി രൂപയും ആഡംബരക്കാറും. ഒടുവിൽ പെൺകുട്ടിയുടെ പരാതിയിൽ യുവാവിനെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.ഇരുപത് വയസുള്ള...

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയ്ക്ക് പ്രൊപ്പോസൽ സമർപ്പിച്ചു

ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തിക സൃഷ്ടിക്കാൻ ആശുപത്രി അധികൃതർ പ്രൊപ്പോസൽ സമർപ്പിച്ചു. പ്രൊപ്പോസൽ സമർപ്പിക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു ഇതിന്റെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് അഡീ ചീഫ്...

ബാങ്കിനെ കബളിപ്പിച്ച് 700 കോടി തട്ടി; കുവൈത്തിൽ മലയാളികളുടെ വൻ തട്ടിപ്പ് പുറത്ത്

കുവൈത്തിലെ ഗൾഫ് ബാങ്കിൽ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് കടന്ന് മലയാളികൾ. ബാങ്കിൻ്റെ 700 കോടി രൂപയോളം തട്ടിയ സംഭവത്തിൽ 1425 മലയാളികളാണ് പ്രതിസ്ഥാനത്തുള്ളത്. ഇവരിൽ 700...

ആ​ലു​വ​യി​ല്‍ ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു

ആ​ലു​വ​യി​ല്‍ ടോ​റ​സ് ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. മൂ​വാ​റ്റു​പു​ഴ മു​ള​വൂ​ര്‍ പേ​ഴ​യ്ക്കാ​പി​ള​ളി വീ​ട്ടി​ല്‍ അ​ജു മോ​ഹ​ന​നാ​ണ് മ​രി​ച്ച​ത്.പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ ക്ര​ഷ​റി​ല്‍ ലോ​ഡ് ക​യ​റ്റു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം. ലോ​റി ചെ​രി​ഞ്ഞു​പോ​യ​തോ​ടെ...

കി​ഴ​ക്കേ​കോ​ട്ട​യിലെ അപകടം; വീ​ഴ്ച സ്വ​കാ​ര്യ ബ​സി​ന്‍റേ​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ

കി​ഴ​ക്കേ​കോ​ട്ട​യി​ൽ ബ​സു​ക​ൾ​ക്കി​ട​യി​ൽ​പ്പെ​ട്ട് കേ​ര​ള​ബാ​ങ്ക് സീ​നി​യ​ർ മാ​നേ​ജ​ർ മ​രി​ച്ച​തി​ൽ വീ​ഴ്ച സ്വ​കാ​ര്യ ബ​സി​ന്‍റേ​തെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ പ്രാ​ഥ​മി​ക ക​ണ്ടെ​ത്ത​ൽ. ബ​സി​ന്‍റെ പെ​ർ​മി​റ്റ് സ​സ്പെ​ൻ​ഡ് ചെ​യ്യും. ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​നും...

സാമൂഹ്യക്ഷേമ പെന്‍ഷന്‍; പദ്ധതിയിലുള്‍പ്പട്ടവരുടെ ഡാറ്റ മറ്റ് സര്‍ക്കാര്‍ ഡാറ്റകളുമായി ചേര്‍ത്തുവച്ച് പരിശോധിക്കാൻ തീരുമാനം

സാമൂഹ്യക്ഷേമ പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹതയില്ലാത്ത ഗുണഭോക്താക്കളെ കണ്ടെത്തി ഒഴിവാക്കാനുള്ള സത്വര നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക...

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തം

ആന എഴുന്നള്ളിപ്പിലെ ഹൈക്കോടതി ഇടപെടലിൽ പ്രതിഷേധം ശക്തം. തൃശൂരിലെ വിവിധ പൂര കമ്മറ്റികൾ രംഗത്തെത്തി. ഉത്രാളിക്കാവിൽ ഇന്ന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. തിരുവമ്പാടി – പാറമേക്കാവ് ദേവസ്വങ്ങൾ...

തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

തിരുവനന്തപുരം പാലോട് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അഭിജിത്തിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. വീട്ടുകാർ നൽകിയ പരാതിയിൽ ആണ് നടപടി. അഭിജിത്തിനെ വിശദമായി ചോദ്യംചെയ്യും. പാലോട് കൊന്നമൂട്...