LATEST NEWS

‘അർജുനെ രക്ഷപ്പെടുത്താൻ ഇടപെടണം’; സുപ്രിംകോടതിയിൽ ഹർജി

കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യത്തിൽ കോടതി ഇടപെടൽ ആവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹർജി. അഭിഭാഷകൻ സുഭാഷ് ചന്ദ്രനാണ് ഹർജി സമർപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസം...

മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം; അച്ഛനും മകനും മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. മട്ടന്നൂര്‍ പരിയാരം സ്വദേശി നവാസ്(40), മകന്‍ യാസീന്‍(5) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍...

കനത്ത മഴ; കരിപ്പൂരില്‍ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലിറക്കി

കനത്ത മഴയെത്തുടർന്ന് കരിപ്പൂരിൽ ഇറക്കാനാവാതെ അഞ്ച് വിമാനങ്ങൾ രാവിലെ നെടുമ്പാശ്ശേരിയിലിറക്കി. റാസൽഖൈമ, മസ്കറ്റ്, ദോഹ, ബഹ്റൈൻ, അബുദബി എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് വിമാനങ്ങളാണ് നെടുമ്പാശേരിയിൽ ഇറക്കിയത്. കാലാവസ്ഥ...

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി; യുവതി മരിച്ചു

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ...

അര്‍ജുനെ കണ്ടെത്താൻ ഇന്ന് സൈന്യമെത്തും; സിദ്ധരാമയ്യ ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും

കർണാടക ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനായുള്ള തെരച്ചിലിന് ഇന്ന് സൈന്യമിറങ്ങും. കര്‍ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി സൈനിക സഹായം തേടി. ബെലഗാവി...

അമീബിക് മസ്തിഷ്കജ്വരം ബാധിച്ച മൂന്നര വയസുകാരന്റെ ആരോഗ്യനില ഗുരുതരം

അമീബിക് മസ്തിഷ്കരം ജ്വരം ലക്ഷണത്തോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കണ്ണൂർ സ്വദേശിയായ മൂന്നര വയസ്സുകാരന്റെ ആരോഗ്യനില ഗുരുതരം. കുട്ടിയെ ഇന്നലെ വെന്റിലേറ്ററിലേക്ക് മാറ്റി. കണ്ണൂരിൽ നടത്തിയ...

മലപ്പുറത്ത് നിപ; 14 വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു, പഞ്ചായത്തുകളിലെ നിയന്ത്രണം ഇന്ന് മുതൽ

നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മലപ്പുറം സ്വദേശിയായ പതിനാലു വയസുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ ചികിത്സയ്ക്കായി പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും ആഫ്രിക്കൻ പന്നിപ്പനി നിയന്ത്രണ ധന സഹായ വിതരണവും സെമിനാറും ജൂലൈ 22...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

സിന്റിക്കേറ്റ് യോഗം കണ്ണൂർ സർവകലാശാലയുടെ ഇത്തവണത്തെ സിന്റിക്കേറ്റ് യോഗം സർവകലാശാലാ ആസ്ഥാനത്ത് വച്ച് ചേർന്നു. നിലവിലെ അംഗങ്ങളുടെ അവസാനത്തെ സിന്റിക്കേറ്റ് യോഗമാണ് താവക്കരയിലെ സിന്റിക്കേറ്റ് ഹാളിൽ വച്ച്...

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു

മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു. വള്ളത്തില്‍ നാല് പേര്‍ ഉണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുതലപ്പൊഴിയില്‍ ഇന്നത്തെ രണ്ടാം അപകടമാണ് ഇത്. അതേസമയം ശക്തമായ തിരയില്‍പ്പെട്ട് മുതലപ്പൊഴിയില്‍ ഇന്ന്...