LATEST NEWS

കണ്ണൂരിൽ കനത്ത മഴ; എടക്കാട് നടാൽ പ്രദേശങ്ങളിൽ വെള്ളം കയറി

കഴിഞ്ഞദിവസം മുതൽ കണ്ണൂരിൽ കനത്ത മഴയാണ് പെയ്യുന്നത്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളക്കെട്ട് ഭീഷണിയിൽ തന്നെയായിരുന്നു. ഇടമുറിയാതെ പെയ്യുന്ന മഴ ആയതുകൊണ്ട് തന്നെ വെള്ളം ഒഴുകി പോകുന്നതിനുള്ള സമയം...

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത് ഗതാഗതം പൂർണ്ണമായും നിരോധിച്ചു

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ റോഡ് പുഴയെടുത്തു . അപകട സാധ്യത കണക്കിലെടുത്ത് ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഇതുവഴിയുള്ള...

കനത്ത മഴ: കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു

കനത്ത മഴയിൽ കൊച്ചി മെട്രോ സ‍ര്‍വീസ് തടസപ്പെട്ടു. ട്രാക്കിലേക്ക് ഫ്ലക്സ് ബോർഡ് മറിഞ്ഞു വീണു. കലൂര്‍ മെട്രോ സ്റ്റേഷനും ടൗൺ ഹാൾ മെട്രോ സ്റ്റേഷനും ഇടയിലാണ് അപകടം...

പ്ലസ് വണ്‍; സ്കൂളും വിഷയവും മാറാൻ അപേക്ഷ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ

ഏകജാലകംവഴി മെറിറ്റില്‍ പ്ലസ് വണ്‍ പ്രവേശനം നേടിയവർക്ക് സ്കൂളും വിഷയവും മാറാൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുവരെ അപേക്ഷിക്കാം. www.hscap.kerala.gov.in കാൻഡിഡേറ്റ് ലോഗിൻ വഴിയാണിതു ചെയ്യേണ്ടത്.ആദ്യ സപ്ലിമെന്ററി അലോട്മെന്റിനുശേഷം...

അഞ്ചരക്കണ്ടിയിൽ മതിലിടിഞ്ഞ് അപകടം; വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

അഞ്ചരക്കണ്ടിയിൽ കെട്ടിടത്തിന്റെ മതിലിടിഞ്ഞ് അപകടം. സ്കൂൾ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. അഞ്ചരക്കണ്ടി ടൗണിലെ കെട്ടിടത്തിന്റെ മതിലാണ് ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയതിനാൽ വൻ ദുരന്തം ഒഴിവായി....

യുവതിക്ക് പാമ്പ് കടിയേറ്റ സംഭവം; പരിശോധന റിപ്പോർട്ട്‌ പുറത്ത്

പാലക്കാട്‌ ചിറ്റൂരിൽ ആശുപത്രിയിൽ വെച്ച് യുവതിക്ക് പാമ്പ് കടിയേറ്റ സംഭവത്തിൽ പരിശോധന റിപ്പോർട്ട്‌ പുറത്ത്. യുവതിയുടെ ശരീരത്തിൽ വിഷാംശം എത്തിയിട്ടില്ലെന്നാണ് പരിശോധന റിപ്പോർട്ടിൽ പറയുന്നത്. രണ്ട് തവണ...

അതിശക്തമായ മഴ; മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ...

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന

മഹാരാഷ്ട്രയിൽ 12 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന. ​ഗഡ്ചിരോളിയിൽ ആറ് മണിക്കൂർ നീണ്ട ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. കൊല്ലപ്പെട്ടവരിൽ നിന്ന് നിരവധി ആയുധങ്ങൾ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു....

ജോയിയുടെ മാതാവിന് പത്ത് ലക്ഷം രൂപ ധനസഹായം

തിരുവനന്തപുരം തമ്പാനൂർ ഭാഗത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു....

പോസ്റ്റ് ഓഫീസ് കത്തി നശിച്ചു; തീപിടുത്തം അരിഞ്ഞത് രാവിലെ

കൊല്ലം കളക്ട്രേറ്റിന് സമീപത്തെ പോസ്റ്റ് ഓഫീസ് കത്തി നശിച്ചു. രാത്രിയിലുണ്ടായ തീപിടുത്തം രാവിലെ ജീവനക്കാർ എത്തിയപ്പോഴാണ് കണ്ടത്. കമ്പ്യൂട്ടറുകളും രേഖകളും കത്തി നശിച്ചു. ജീവനക്കാരെത്തിയപ്പോൾ പോസ്റ്റ് ഓഫീസ്...