LATEST NEWS

കുളുമണാലിയിൽ മേഘവിസ്‌ഫോടനം; ഇതുവരെ ആളപായമില്ല

കുളുമണാലിയിൽ മേഘവിസ്‌ഫോടനം. എൻഎച്ച് 3 അടച്ചു. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിൽ 15 റോഡുകൾ അടച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ...

നടാൽ പുഴയ്ക്ക് കുറുകെയുള്ള അയ്യാറകത്ത് പാലം പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചു

നടാൽ പുഴയ്ക്ക് കുറുകെയുള്ള മൂന്നാമത് പാലമായ അയ്യാറകത്ത് പാലം പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചു.20.7.2024 തീയതിയിലെ 721/2024/PWDഗവ: ഉത്തരവ് പ്രകാരമാണ് പാലത്തിനു വേണ്ടി 350 ലക്ഷം രൂപ ഇപ്പോൾ...

കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു

ബുധനാഴ്ച അർധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി നാശങ്ങളുണ്ടായി. കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി ചുങ്കത്തും കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ വാരത്തുമാണ്...

സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ. ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ...

നിപ ആശങ്ക ഒഴിയുന്നു; 58 സാമ്പിളുകൾ നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകൾ നെഗറ്റീവാണ്. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ്...

സൈബർ അതിക്രമം; അർജുന്റെ കുടുംബത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

സൈബർ അതിക്രമത്തിനെതിരായി പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ്...

കൂടുതൽ കോച്ചുകളുമായി പുതിയ വന്ദേ ഭാരതുകൾ എത്തുമെന്ന് റിപ്പോർട്ടുകൾ

കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വന്ദേ ഭാരതുകൾ രാജ്യത്തെ ട്രെയിൻ യാത്രക്കാരിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. വഴിയിൽ പിടിച്ചിടാതെ, കൃത്യസമയം പാലിച്ച് മറ്റു ട്രെയിനുകളേക്കാൾ മണിക്കൂറുകൾ മുന്നേ...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പ്രൊജക്ട് മൂല്യനിർണയം, വൈവ-വോസി അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാംസെമസ്റ്റർ എം ബി എ ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/ മേഴ്സി ചാൻസ്) ഏപ്രിൽ2024 പരീക്ഷകളുടെ ഭാഗമായുള്ള പ്രൊജക്ട് മൂല്യനിർണയം,...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വനിതാ കമ്മിഷന്‍ അദാലത്ത് വനിതാ കമ്മിഷന്‍ ജില്ലാതല അദാലത്ത് ജൂലൈ 26ന് രാവിലെ 10 മുതല്‍ കലക്ടറേറ്റ് ഓഡിറ്റോറിയം ഹാളില്‍ നടക്കും.   അപേക്ഷ ക്ഷണിച്ചു എൽ ബി...

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ: ഹരിത കർമ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടർ നിർവഹിച്ചു

നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിനിന്റെ ഭാഗമായി,LED ബൾബ് റിപ്പയറിങ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഹരിത കർമ സേനാ അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ജില്ലാ കലക്ടർ...