പിണറായി - സ്റ്റാലിൻ ചർച്ച ഇന്ന്
മുല്ലപ്പെരിയാര്‍ പ്രശ്നം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യാന്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നവീകരിച്ച പെരിയോര്‍ സ്മാരക മന്ദിരം...