പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു; അധിക വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടും
കനത്തമഴയിൽ പുഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിന്റെ 16 ഷട്ടറുകളും തുറന്ന് അധിക വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടാൻ തുടങ്ങി. എട്ട് ഷട്ടറുകൾ പൂർണതോതിൽ തുറന്നും...