മാലിന്യമുക്ത നവകേരളം; മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന്
മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് നടക്കും. ജനകീയ ക്യാമ്പയിനായി മാലിന്യമുക്ത പരിപാടി ഏറ്റെടുക്കുക എന്ന ലക്ഷ്യത്തിലാണ്...