അമീബിക് മസ്തിഷ്കജ്വരം: ജർമ്മനിയിൽ നിന്ന് ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ കേരളത്തിൽ എത്തിച്ചു
അപൂർവ രോഗമായ അമീബിക് മസ്തിഷ്‌ക ജ്വരത്തിനുള്ള ജീവൻ രക്ഷാ മരുന്ന് മിൽറ്റിഫോസിൻ മരുന്ന് കേരളത്തിൽ എത്തിച്ചു. ജർമനിയിൽ നിന്നാണ് മരുന്ന് എത്തിച്ചത്. ആരോഗ്യമന്ത്രിയുടെ ഓഫീസിൽ എത്തി മരുന്ന്...