LATEST NEWS

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

അഡ്മിഷൻ മാറ്റി  കണ്ണൂർ ഗവ: ഐ ടി ഐ യിൽ ആഗസ്റ്റ് രണ്ടിന് നടത്താനിരുന്ന അഡ്മിഷൻ കൗൺസലിങ്  പ്രതികൂല കാലാവസ്ഥ കാരണം ആഗസ്റ്റ് ആറിലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ...

കണ്ണൂര്‍ ജില്ലയില്‍ (ഓഗസ്റ്റ് 02 വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിൽ അടിയന്തിര മെയിൻറനൻസ്  പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളിയാഴ്ച രാവിലെ  എട്ട്  മുതൽ വൈകിട്ട് മൂന്ന് മണി വരെ   ഹെൽത്ത് സെൻ്റർ, കുണ്ടുകണ്ടംചാൽ ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്.

കാലവർഷം; കണ്ണൂർ ജില്ലയിൽ  മൂന്നു താലൂക്കുകളിൽ ആകെ  പത്ത് ക്യാമ്പുകളിലായി 129 കുടുംബങ്ങൾ

ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ക്യാമ്പുകളിലായി 129 കുടുംബങ്ങളിലെ  പാർപ്പിച്ചിരിക്കുന്നു. തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി  90 കുടുംബങ്ങൾ താമസിക്കുന്നു. ഇരിട്ടി താലൂക്കിൽ 37 കുടുംബങ്ങൾ മൂന്ന്...

ബെയ്ലി പാലം തുറന്നു: രക്ഷാദൗത്യത്തിന് വേഗം കൂടും

ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ ചൂരൽമലയിൽ സൈന്യം നിർമിച്ച ബെയ്ലി പാലം തുറന്നു. പാലത്തിലൂടെ സൈന്യത്തിന്റെ വാഹനം മറുകരയിലെത്തി. ബെയ്ലി പാലത്തിന്റെ ബലപരിശോധന വിജയകരമാണെന്ന് സൈന്യം അറിയിച്ചു. പാലത്തിന്റെ ഇരുവശങ്ങളിലൂടെയും...

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (02 .08.2024) അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (02.08.2024) ജില്ലാ കളക്ടർ...

ശക്തമായ മഴ; അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്,...

വയനാട് ദുരന്തം; നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു

വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ നെഹ്റുട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. തീയതി തീരുമാനിച്ചിട്ടില്ല. വള്ളംകളി മാറ്റുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഓഗസ്റ്റ്...

തളിപ്പറമ്പ് പട്ടുവത്ത് പൂട്ടിയിട്ട വീട് കുത്തിതുറന്ന് മോഷണം : 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു

തളിപ്പറമ്പ് പട്ടുവം കടവിൽ പൂട്ടിയിട്ട വീട് കുത്തിതുറന്ന് 20 പവനും ഒന്നര ലക്ഷം രൂപയും കവർന്നു. പട്ടുവം കടവിന് സമീപം പടിഞ്ഞാറേ ചാലിൽ പുഴക്ക് സമീപം താമസിക്കുന്ന...

ദുരിതാശ്വാസ നിധി സംബന്ധിച്ച് വി ഡി സതീശനെതിരെ വ്യാജ പ്രചരണം; ഡി.ജി.പിക്ക് പരാതി നല്‍കി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആരും പണം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആഹ്വാനം ചെയ്തെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ പ്രചരണം...

മഴ: തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. മഴ തുടരുന്നതിനാലും ജില്ലയിലെ സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി...