അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടി : മന്ത്രി കെ.ബി.ഗണേഷ് കുമാർ
സംസ്ഥാനത്ത് റോഡ് അപകടങ്ങൾ ഒഴിവാക്കാൻ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. പാലക്കാട്ട് കല്ലടിക്കോടുണ്ടായ അപകടം ദാരുണമായ സംഭവമാണ്. അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തര റിപ്പോര്‍ട്ട്...