LATEST NEWS

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എഡ്; പ്രവേശന പരീക്ഷ 2024-25 അധ്യയന വർഷത്തെ സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ മാറ്റി വെച്ച പ്രവേശന പ്രവേശന പരീക്ഷ 07/08/2024 തീയതി രാവിലെ...

ഓണം ഖാദി മേള-2024, നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം എട്ടിന്

ഓണം ഖാദി മേള-2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ആഗസ്റ്റ് എട്ട് രാവിലെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ദേശീയ കൈത്തറി ദിനാഘോഷം  ആഗസ്റ്റ് ഏഴിന് പത്താമത് ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇരിണാവ് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം...

മാലിന്യമുക്തംനവകേരളം: ശുചിത്വമാലിന്യമേഖലയിലെ വിടവുകൾ പരിഹരിക്കും

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുമ്പോൾ മാലിന്യമുക്തംനവകേരളംക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമാലിന്യമേഖലയിലെ വിടവുകൾ പരിഹരിക്കാനുള്ള പദ്ധതികൾ നിർബന്ധമായും ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ജില്ലാ ആസൂത്രണ സമിതിയുടെ...

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു. ന്യൂഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കാസർകോട്, ജില്ലാ ഇൻഫർമേഷൻ...

ദുരിതാശ്വാസ നിധിയിലേക്ക് കെസിസിപിഎൽ അഞ്ച് ലക്ഷം രൂപ കൈമാറി

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനനായി അഞ്ച്...

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം മാങ്ങാട്ടിടത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം തിങ്കളാഴ്ച തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി ബാധിത...

ജാമ്യമില്ല; കെജ്‌രിവാള്‍ ജയിലില്‍ തുടരും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. ദില്ലി മദ്യനയ അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ജാമ്യം തേടി...

‘വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കും,മാതൃകാ സ്കൂൾ ആക്കും’; വി ശിവൻകുട്ടി

വെള്ളാർമല സ്കൂൾ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സർക്കാരിന്റെ ടൗൺഷിപ് പദ്ധതിയിലൂടെയാകും സ്‌കൂൾ പുനർനിർമ്മിക്കുക. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന സാങ്കേതിക വിദ്യയിലൂടെയാകും സ്കൂൾ നിർമിക്കുക. വെള്ളാർമല...

ബംഗ്ലാദേശിൽ അധികാരമേറ്റെടുത്ത് സൈന്യം; ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്ന് സൈനിക മേധാവി

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം തുടരുന്ന ബംഗ്ലാദേശില്‍ ഭരണം ഏറ്റെടുത്ത് സൈന്യം. രാജ്യത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും, ഇടക്കാല സര്‍ക്കാര്‍ ഉടന്‍ രൂപീകരിക്കുമെന്നും സൈനിക മേധാവി വാകര്‍ ഉസ് സമാന്‍...