ദേശീയ കൈത്തറി ദിനാഘോഷം
ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻ കീഴിൽ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനാചരണവും, സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കലും, തൊഴിലാളികൾക്കുള്ള...
ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിൻ കീഴിൽ, കൈത്തറി വസ്ത്ര ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ദിനാചരണവും, സഹകരണ സംഘങ്ങളിലെ മുതിർന്ന നെയ്ത്തുകാരെ ആദരിക്കലും, തൊഴിലാളികൾക്കുള്ള...
തലശ്ശേരി-എടക്കാട് റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള കൊടുവള്ളി ലെവൽ ക്രോസ് ആഗസ്റ്റ് എട്ടിന് രാവിലെ 10 മണിമുതൽ വൈകീട്ട് ആറ് വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടും.
ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷഒരുക്കങ്ങൾ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എ ഡി എം കെ നവീൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. ജില്ലാ ആസ്ഥാനത്തെസ്വാതന്ത്ര്യദിനാഘോഷത്തിന്റെ സ്ഥിരം വേദിയായ പോലീസ്...
നടുവിൽ ഗ്രാമപഞ്ചായത്തിലെ മണ്ടളം പി സി ബാബുവിന്റെ ഉടമസ്ഥതയിലുള്ള പന്നി ഫാമിൽആഫ്രിക്കൻപന്നിപ്പനിസ്ഥിരീകരിച്ചു. ഈ ഫാമിലെ മുഴുവൻ പന്നികളെയും അടിയന്തിരമായി ഉന്മൂലനം ചെയ്ത് മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കാൻ ജില്ലാ...
161 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ ആലക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂം ഉദ്ഘാടനം ബോചെയും സിനിമാതാരം ഹണിറോസും ചേര്‍ന്ന്...
പ്രധാനമന്ത്രി നരേന്ദ്രമോദി വയനാട്ടിലേക്ക്. ശനിയാഴ്‌ച ദുരന്തഭൂമി സന്ദർശിക്കുമെന്ന് കേരളത്തെ അറിയിച്ചു. ദുരന്തഭൂമിയിലെത്തി ക്യാമ്പുകളിലടക്കം പ്രധാനമന്ത്രി സന്ദർശം നടത്തുമെന്നാണ് വിവരം. ഒരു ദിവസം മാത്രം അവശേഷിക്കുന്നതിനാൽ സുരക്ഷാ ക്രമീകരണങ്ങൾക്കായി...
കണ്ണൂർ, കാസർഗോഡ് തീരങ്ങളിൽ നാളെ (08/08/2024) രാവിലെ 11.30 വരെ 1.9 മുതൽ 2.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന...
ഡോളറിനെതിരെ രൂപ റെക്കോഡ് തകർച്ചയിലെത്തി. ഇന്ന് കറൻസി വിപണിയിൽ ഡോളറിനെതിരെ 83 രൂപ 97 പൈസ വരെയെത്തി ഏറ്റവും മോശം പ്രകടനം കാഴ്ച വക്കുന്ന ഏഷ്യൻ കറൻസിയായി...
സംവിധായകന്‍ അഖില്‍ മാരാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകിയത്. കൊല്ലം സിറ്റി സൈബര്‍...
കണ്ണൂർ പാപ്പിനിശ്ശേരി പാറക്കടവിൽ അനധികൃത മണൽകടത്ത് തടയാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ടിപ്പറിടിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റിലായി. പാപ്പിനിശ്ശേരി സ്വദേശി കെ.പി. മുഹമ്മദ് ജാസിഫിനെയാണ് (38)...