LATEST NEWS

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ

കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള...

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ ഗതാഗത നിരോധനം 

മട്ടന്നൂർ- ഇരിക്കൂർ റോഡിൽ നായിക്കാലിപ്പാലം മുതലുള്ള 600 മീ ഭാഗത്ത്   ജൂലൈ 18 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ വാഹന ഗതാഗതം പൂർണമായും നിരോധിച്ചു.  ഈ...

കനത്ത മഴ; ജില്ലയില്‍ നാല് ക്യാമ്പുകൾ തുടങ്ങി 71 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

ജില്ലയില്‍ വ്യാഴാഴ്ചയും കനത്തമഴ പെയ്തു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. ജില്ലയില്‍ ഇതുവരെ നാല് ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. 80 പേരാണ് ക്യാമ്പുകളില്‍ ഉള്ളത്. കണ്ണൂര്‍, തലശ്ശേരി താലൂക്കുകളിലായി രണ്ട്...

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. വയനാട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം,...

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്

ഉത്തർപ്രദേശിലെ ഗോണ്ടയിൽ ട്രെയിൻ പാളം തെറ്റി, രണ്ടുപേർ മരിച്ചെന്ന് റിപ്പോർട്ട്. പാളം തെറ്റിയത് ചണ്ഡീഗഡ് ദിബ്രുഗഢ് എക്സ്‌പ്രസ്. 12 കോച്ചുകൾ പാളം തെറ്റി. മങ്കപൂർ റെയിൽവേ സ്റ്റേഷന്...

നീറ്റ് പരീക്ഷ; മാർക്ക് പ്രസിദ്ധീകരിക്കണമെന്ന് നിർദേശിച്ച് സുപ്രീംകോടതി

ഈ വർഷത്തെ നീറ്റ്-യുജി പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകി സുപ്രീംകോടതി. ശനിയാഴ്ച ഉച്ചക്ക് 12 മണിക്കുള്ളിൽ മാർക്ക് വെബ്‌സൈറ്റിൽ പരസ്യപ്പെടുത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. നീറ്റ് യുജി...

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ( ജൂലൈ 19 വെള്ളിയാഴ്ച) അവധി

കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി. മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച...

നാറാത്ത് പഞ്ചായത്തിലെ കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്-വെണ്ടോട് റോഡില്‍ വെള്ളം കയറി

കനത്ത മഴ കാരണം നാറാത്ത് പഞ്ചായത്തിലെ കാട്ടാമ്പള്ളി-കണ്ണാടിപ്പറമ്പ്-വെണ്ടോട് റോഡില്‍ വെള്ളം കയറി. ഇതുകാരണം വാഹനഗതാഗതം ഏറെ ദുഷ്‌കരമാണ്. മഴയില്‍ വെണ്ടോട് വയല്‍ ഉള്‍പ്പെടെ മുങ്ങിയിരിക്കുകയാണ്. ഇതുവഴി കണ്ണാടിപ്പറമ്പ്...

പഴശ്ശി ഡാമിന്റെ ഷട്ടറുകൾ തുറന്നു; അധിക വെള്ളം വളപട്ടണം പുഴയിലേക്ക്‌ ഒഴുക്കിവിടും

കനത്തമഴയിൽ പുഴയിൽ നീരൊഴുക്ക്‌ ക്രമാതീതമായി ഉയർന്നതോടെ പഴശ്ശി ഡാമിന്റെ 16 ഷട്ടറുകളും തുറന്ന്‌ അധിക വെള്ളം വളപട്ടണം പുഴയിലേക്ക്‌ ഒഴുക്കിവിടാൻ തുടങ്ങി. എട്ട്‌ ഷട്ടറുകൾ പൂർണതോതിൽ തുറന്നും...

പയ്യനാട് കോറിയിൽ മുങ്ങിപ്പോയ ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

മഞ്ചേരി പയ്യനാട് തോട്ടുപോയിൽ ഉള്ള അൽ മദീന ക്രഷറിൽ കുളിക്കാൻ ഇറങ്ങിയ മൂന്നുപേര്  അപകടത്തിൽപ്പെട്ടു ഒരാൾ മുങ്ങിപ്പോയി , ഒഡീഷ സ്വദേശി ഡിസ്ക് മണ്ടിനെ   ആണ്...