LATEST NEWS

നീറ്റ് പുതുക്കിയ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 4 ലക്ഷം പേര്‍ക്ക് 5 മാര്‍ക്ക് നഷ്ടമായി

നീറ്റ് യുജി പുതുക്കിയ പരീക്ഷാ ഫലം എൻ.ടി.എ പ്രസിദ്ധീകരിച്ചു. സുപ്രിം കോടതി നിർദേശ പ്രകാരമാണ് പുതുക്കിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. നീറ്റ് യുജി ഔദ്യോഗിക വെബ്സൈറ്റിൽ ഫലം...

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്...

ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴ; വാർത്ത പൂർണ്ണമായി തള്ളി മന്ത്രി കെബി ഗണേഷ് കുമാർ

ഇരുചക്ര വാഹനം ഓടിക്കുന്നയാളുടെ പിന്നിലിരുന്ന് സംസാരിച്ചാൽ പിഴചുമത്തുമെന്ന വാർത്ത കഴിഞ്ഞദിവസങ്ങളിൽ ചർച്ചയായിരുന്നു. വാഹനം ഓടിക്കുന്നയാളുടെ ശ്രദ്ധ മാറ്റുന്ന തരത്തിൽ പിന്നിലെ സീറ്റിലിരിക്കുന്നയാൾ സംസാരിച്ചാൽ പിഴയുൾപ്പെടെ നടപടിക്ക് നിർദേശമുണ്ടെന്നായിരുന്നു...

കുളുമണാലിയിൽ മേഘവിസ്‌ഫോടനം; ഇതുവരെ ആളപായമില്ല

കുളുമണാലിയിൽ മേഘവിസ്‌ഫോടനം. എൻഎച്ച് 3 അടച്ചു. അഞ്ജലി മഹാദേവ മേഖലയിൽ നിരവധി വീടുകൾക്ക് കേടുപാടുകൾ. മണ്ഡിയ, കിന്നൗർ, കാൻഗ്ര ജില്ലകളിൽ 15 റോഡുകൾ അടച്ചു. ബുധനാഴ്ച വൈകിട്ടുണ്ടായ...

നടാൽ പുഴയ്ക്ക് കുറുകെയുള്ള അയ്യാറകത്ത് പാലം പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചു

നടാൽ പുഴയ്ക്ക് കുറുകെയുള്ള മൂന്നാമത് പാലമായ അയ്യാറകത്ത് പാലം പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചു.20.7.2024 തീയതിയിലെ 721/2024/PWDഗവ: ഉത്തരവ് പ്രകാരമാണ് പാലത്തിനു വേണ്ടി 350 ലക്ഷം രൂപ ഇപ്പോൾ...

കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു

ബുധനാഴ്ച അർധരാത്രിയോടെ പെയ്ത കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും മരങ്ങൾ വീണ് ഗതാഗതം സ്തംഭിച്ചു. നിരവധി നാശങ്ങളുണ്ടായി. കെ.എസ്.ടി.പി. റോഡിൽ പാപ്പിനിശ്ശേരി ചുങ്കത്തും കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ വാരത്തുമാണ്...

സവാരി വിളിക്കുന്നരോട് വരാന്‍ പറ്റില്ലെന്ന ഡ്രൈവറുടെ മറുവാക്കിന് ബ്രേക്കിട്ട് മോട്ടോര്‍ വാഹന വകുപ്പ്

സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോറിക്ഷ സവാരി വിളിക്കുന്നവരോട് വരാന്‍ പറ്റില്ലെന്ന് പറഞ്ഞാൽ 7500 രൂപ പിഴ. ഏത് ജില്ലയിൽ നിന്നും പരാതി വാട്സപ്പ് ചെയ്യാം സ്റ്റാന്റിൽ കിടക്കുന്ന ഓട്ടോ...

നിപ ആശങ്ക ഒഴിയുന്നു; 58 സാമ്പിളുകൾ നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന 16 സ്രവ സാമ്പിളുകൾ നെഗറ്റീവാണ്. എല്ലാവരും ലോ റിസ്ക് വിഭാഗത്തിൽ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ്...

സൈബർ അതിക്രമം; അർജുന്റെ കുടുംബത്തെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

സൈബർ അതിക്രമത്തിനെതിരായി പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടക്കുന്നതായി കുടുംബം പറയുന്നു. വാർത്താ സമ്മേളനത്തിലെ വാക്കുകൾ എഡിറ്റ്...

കൂടുതൽ കോച്ചുകളുമായി പുതിയ വന്ദേ ഭാരതുകൾ എത്തുമെന്ന് റിപ്പോർട്ടുകൾ

കുറഞ്ഞ സമയം കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തുന്ന വന്ദേ ഭാരതുകൾ രാജ്യത്തെ ട്രെയിൻ യാത്രക്കാരിൽ വരുത്തിയ മാറ്റം ചെറുതൊന്നുമല്ല. വഴിയിൽ പിടിച്ചിടാതെ, കൃത്യസമയം പാലിച്ച് മറ്റു ട്രെയിനുകളേക്കാൾ മണിക്കൂറുകൾ മുന്നേ...