LATEST NEWS

ഉരുള്‍പൊട്ടലും ശക്തമായ മഴയും: പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതിരിക്കാന്‍ നിതാന്ത ജാഗ്രത വേണം: ആരോഗ്യമന്ത്രി

വയനാട്ടിലെ ഉരുള്‍പൊട്ടലും മറ്റ് ജില്ലകളിലെ ശക്തമായ മഴയും കാരണം പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നിതാന്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജലജന്യ രോഗങ്ങള്‍,...

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം; വയനാട് ജില്ലാ കളക്ടർ

വയനാട് ജില്ലയിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിലും മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു....

ശക്തമായ മഴ: ആറ് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച്ച (01- 08- 2024) അവധി. ഇതുവരെയും 6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍മാര്‍ അവധി...

കാലവർഷം: ജില്ലയിൽ നാല് താലൂക്കുകളിലെ  18 ദുരിതാശ്വാസ ക്യാമ്പുകളിലായി 815 അംഗങ്ങൾ

ജില്ലയിൽ കാലവർഷത്തെ തുടർന്ന് ബുധനാഴ്ച നാല് താലൂക്കുകളിലെ  18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളിലെ  815 അംഗങ്ങൾ കഴിയുന്നു. ഏറ്റവും കൂടുതൽ ക്യാമ്പ് തലശ്ശേരി താലൂക്കിലാണ്. ഇവിടെ...

കണ്ണൂർ ജില്ലയിൽ നിന്ന് 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി വയനാട്ടിലേക്ക് തിരിച്ചു

വയനാട്ടിലെ ദുരന്ത ബാധിതർക്ക് കൈതാങ്ങായി കണ്ണൂർ ജില്ല . ജില്ലയുടെ ഔദ്യോഗിക സംവിധാനത്തിലൂടെ 15 വാഹനങ്ങൾ അവശ്യ സാധനങ്ങളുമായി ജില്ലയിൽ നിന്ന് വയനാട്ടിലേക്ക് തിരിച്ചു. ജില്ലാ പഞ്ചായത്ത്...

യൂസഫ് അലി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നൽകി

വയനാടിന് സഹായം പ്രഖ്യാപിച്ച് പ്രമുഖ വ്യവസായികൾ. ഗൗതം അദാനിയും എംഎ യൂസഫ് അലിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി വീതം നൽകി. പ്രമുഖ വ്യവസായി രവി...

കനത്ത മഴ; ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നു; താൽക്കാലിക പാലം മുങ്ങി

വയനാട് ദുരന്ത മേഖലയിൽ കനത്ത മഴ. ചൂരൽ ചൂരൽമല പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ സൈന്യം നിർമ്മിച്ച താൽക്കാലിക പാലം മുങ്ങി. രക്ഷാപ്രവർത്തകർ പുഴയുടെ മറുകരയിൽ തുടരുകയാണ്. ഉച്ചയ്ക്കുശേഷം...

വ​യ​നാ​ട് ദു​ര​ന്തം: 1592 പേ​രെ ര​ക്ഷ​പെ​ടു​ത്തി, ക്യാം​പു​ക​ളി​ൽ ക​ഴി​യു​ന്ന​ത് 8017 പേ​ര്‍

മു​ണ്ട​ക്കൈ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ നി​ന്നും ഇ​തു​വ​രെ 1592 പേ​രെ ര​ക്ഷ​പെ​ടു​ത്തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​രു​ള്‍​പൊ​ട്ടി​യ​തി​ന്‍റെ സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ലു​ള്ള 68 കു​ടും​ബ​ങ്ങ​ളി​ലെ 206 പേ​രെ​യാ​ണ് മൂ​ന്ന് ക്യാം​പു​ക​ളി​ലേ​ക്ക്...

വയനാട് ദുരന്തം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം നൽകി നടൻ വിക്രം

വയനാട് ഉരുൾപൊട്ടലിൽ ദുരന്തം നേരിടുന്ന വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം ചിയാൻ വിക്രം. മുഖ്യമന്ത്രി പിണറായി...

പരസ്പരം പഴി ചാരേണ്ട സമയമല്ല:കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷം; മുഖ്യമന്ത്രി

വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം റെഡ് അലര്‍ട്ട് വയനാട്ടിൽ പ്രഖ്യാപിച്ചത് ദുരന്തം നടന്ന...