LATEST NEWS

ശനിയാഴ്ചകളിലെ പ്രവർത്തിദിനം: സർക്കാർ അപ്പീലിനില്ല, വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കും

പൊതുവിദ്യാലങ്ങളിൽ 25 ശനിയാഴ്ചകൾ പ്രവർത്തിദിവസമാക്കിയ നടപടി റദ്ദാക്കിയ ഹൈക്കോടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകില്ല. നേരത്തെ പുറത്തിറക്കിയ വിദ്യാഭ്യാസ കലണ്ടർ കോടതി വിധി പാലിക്കുന്നതിന്റെ ഭാഗമായി സർക്കാർ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 39 കേസുകള്‍. പ്രചാരണം നടത്തിയ 279 സാമൂഹിക മാധ്യമ അക്കൗണ്ടുകള്‍ കണ്ടെത്തി. ഇവ നീക്കം...

മോഹൻലാൽ ഇന്ന് ദുരന്തഭൂമി സന്ദർശിക്കും; ക്യാമ്പുകളിൽ കഴിയുന്നവരെ കാണും

ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ വയനാട് മുണ്ടക്കൈ ചൂരൽമല പ്രദേശങ്ങൾ നടൻ മോഹൻലാൽ ഇന്ന് സന്ദർശിക്കും. ലെഫ്റ്റനന്റ് കേണൽ കൂടിയായ മോഹൻലാൽ ആർമി ക്യാമ്പിലെത്തിയ ശേഷമാകും ദുരന്തഭൂമി സന്ദർശിക്കുക. നേരത്തെ...

ഇന്നലെ കണ്ടെത്തിയത് 14 മൃതദേഹങ്ങള്‍; വയനാട്ടില്‍ രക്ഷാദൗത്യം അഞ്ചാം നാള്‍

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ...

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴക്ക് സാധ്യത; 4 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

വടക്കൻ കേരളത്തിൽ ഇന്നും നാളെയും കൂടെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു....

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

റാങ്ക്പട്ടിക റദ്ദായി  ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ഫോറസ്റ്റ് ഡ്രൈവര്‍ (കാറ്റഗറി നമ്പര്‍ 120/2017) തസ്തികയിലേക്ക് 2021 ജൂണ്‍ എട്ട് ന് നിലവില്‍ വന്ന 235/2021/ഡി ഒ...

വയനാടിന്  അണുവിമുക്ത ഉൽപന്നങ്ങളുമായി കെ സി  സി പി എൽ

പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ജില്ലാ ഭരണകൂടവുമായി സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ദുരിതാശ്വാസ-  ശുചീകരണ പ്രവർത്തനത്തിന് ഏറ്റവും അത്യാവശ്യമുള്ള...

വയനാട് ദുരന്തം: ആരോഗ്യ വകുപ്പ് ജില്ലയില്‍ ബോധവല്‍ക്കരണം നടത്തി

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നും വയനാട്ടിലേക്ക് പോകുന്ന ജോലിക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. കണ്ണൂര്‍ പുതിയ ബസ്റ്റാന്‍ഡ് പരിസരം കേന്ദ്രീകരിച്ച് നടന്ന ചടങ്ങില്‍...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ സർവകലാശാലാ എൻ എസ് എസ് ഇതുവരെ കൈമാറിയത് 10 ലക്ഷത്തോളം രൂപയുടെ ആവശ്യവസ്തുക്കൾ വയനാട് മുണ്ടക്കൈയിലെ ദുരന്ത ബാധിതർക്ക് ആശ്വാസമായി കണ്ണൂർ...

വയനാട് മുണ്ടക്കൈ ദുരന്തം: 100 കുടുംബങ്ങള്‍ക്ക് വീട് വെക്കാന്‍ ബോചെ സൗജന്യമായി ഭൂമി നല്‍കും

വയനാട്ടിലെ ഉരുള്‍ പൊട്ടലില്‍ വീട് നഷ്ടപ്പെട്ട നൂറ് കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാനായി മേപ്പാടിയിലെ ബോചെ 1000 ഏക്കറില്‍ സൗജന്യമായി സ്ഥലം വിട്ടു നല്‍കുമെന്ന് ബോചെ അറിയിച്ചു. ദുരിതാശ്വാസ...