LATEST NEWS

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെതിരായ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിലവിൽ ഇടക്കാല സ്റ്റേ ഉത്തരവിന്റെ കാലാവധി ഇന്നവസാനിക്കുകയാണ്. റിപ്പോർട്ട് പുറത്തു വിടുന്നതിനെതിരെ...

തിരച്ചിൽ എട്ടാം നാൾ; ഇന്ന് സൂചിപ്പാറ മുതൽ പോത്തുകല്ല് വരെ ഊർജിത തിരച്ചിൽ

വയനാട്‌ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ്‌ ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ 8...

അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരം; തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരം എന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ മൂന്നു യുവാക്കളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

എം എഡ്; പ്രവേശന പരീക്ഷ 2024-25 അധ്യയന വർഷത്തെ സർവകലാശാല പഠനവകുപ്പിലെ എം എഡ് പ്രോഗ്രാമിന്റെ മാറ്റി വെച്ച പ്രവേശന പ്രവേശന പരീക്ഷ 07/08/2024 തീയതി രാവിലെ...

ഓണം ഖാദി മേള-2024, നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂം ഉദ്ഘാടനം എട്ടിന്

ഓണം ഖാദി മേള-2024 ന്റെ ജില്ലാതല ഉദ്ഘാടനവും ഖാദി ടവറിൽ പ്രവർത്തിക്കുന്ന ആധുനിക രീതിയിൽ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിന്റെ ഉദ്ഘാടനവും ആഗസ്റ്റ് എട്ട് രാവിലെ...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ദേശീയ കൈത്തറി ദിനാഘോഷം  ആഗസ്റ്റ് ഏഴിന് പത്താമത് ദേശീയ കൈത്തറി ദിനാഘോഷം ആഗസ്റ്റ് ഏഴിന് രാവിലെ 11 മണിക്ക് ഇരിണാവ് സർവീസ് കോ ഓപറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ എം...

മാലിന്യമുക്തംനവകേരളം: ശുചിത്വമാലിന്യമേഖലയിലെ വിടവുകൾ പരിഹരിക്കും

ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങൾ 2024-25 വാർഷിക പദ്ധതി ഭേദഗതി ചെയ്യുമ്പോൾ മാലിന്യമുക്തംനവകേരളംക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വമാലിന്യമേഖലയിലെ വിടവുകൾ പരിഹരിക്കാനുള്ള പദ്ധതികൾ നിർബന്ധമായും ഏറ്റെടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ജില്ലാ ആസൂത്രണ സമിതിയുടെ...

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു

കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി പി വിനീഷ് ചുമതലയേറ്റു. ന്യൂഡൽഹി കേരള ഹൗസിൽ ഇൻഫർമേഷൻ ഓഫീസറായിരുന്നു. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, കാസർകോട്, ജില്ലാ ഇൻഫർമേഷൻ...

ദുരിതാശ്വാസ നിധിയിലേക്ക് കെസിസിപിഎൽ അഞ്ച് ലക്ഷം രൂപ കൈമാറി

കേരള സർക്കാരിന്റെ വ്യവസായ വകുപ്പിനു കീഴിൽ പാപ്പിനിശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന  പൊതുമേഖലാ സ്ഥാപനമായ കെ സി സി പി എൽ വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിനനായി അഞ്ച്...

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വിദഗ്ധ സംഘം മാങ്ങാട്ടിടത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെ എസ് ഡി എം എ) യുടെ വിദഗ്ധ സംഘം തിങ്കളാഴ്ച തലശ്ശേരി താലൂക്കിലെ മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ മഴക്കെടുതി ബാധിത...