LATEST NEWS

കാഫിർ സ്ക്രീൻ ഷോട്ട്: പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് വി ഡി സതീശൻ

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം യഥാർഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും വി ഡി സതീശൻ. മുൻ എം.എൽ.എ കെ.കെ.ലതിക ഉൾപ്പെടെയുള്ള ഉന്നത...

അ​ര്‍​ജുനായുള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി; പ്രതീക്ഷയോടെ കുടുംബം

ക​ര്‍​ണാ​ട​ക​യി​ലെ ഷി​രൂ​രി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ല്‍ തു​ട​ങ്ങി. ഈ​ശ്വ​ര്‍ മാ​ല്‍​പെ സം​ഘ​വും ഇന്ന് രാവിലെ 10 മണിക്കാണ് തി​ര​ച്ചി​ലി​നാ​യി ഗം​ഗാ​വാ​ലി പുഴയിൽ...

അഞ്ചാം ക്ലാസ്സുകാരൻ സ്കൂളിൽ നിന്നും വൈകി വന്നു; ചോദ്യം ചെയ്തവിഷമത്തിൽ ആത്മഹത്യ

തൃശ്ശൂരിൽ വഴക്ക് പറഞ്ഞ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.  ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദ് മകൻ 10 വയസ്സുള്ള അസിം സിയാദ് ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച...

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

പി ജി പ്രവേശനം; സ്പോട്ട് അഡ്‌മിഷൻ ഗവൺമെന്റ്/ എയ്ഡഡ് കോളേജുകളിലെ പി ജി പ്രോഗ്രാമുകളിലെ എസ് സി/ എസ് ടി ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും 19/08/2024 നു...

സ്വാതന്ത്ര്യദിനാഘോഷം: മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു

78-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കണ്ണൂർ ഡി എസ് സി സെന്റർ മോട്ടോർ സൈക്കിൾ റാലി സംഘടിപ്പിച്ചു.  കേണൽ പരംവീർ സിംഗ് നഗ്ര ഫ്ളാഗ് ഓഫ് ചെയ്തു. സൈനികരും...

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

തദ്ദേശ അദാലത്ത്: സംഘാടക സമിതി രൂപീകരണ യോഗം 16ന് സംസ്ഥാന സർക്കാരിന്റെ മൂന്നാം വാർഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറ് ദിന പരിപാടി 2024 ന്റെ ഭാഗമായി, തദ്ദേശ...

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള, ലക്ഷദ്വീപ് തീരങ്ങളിൽ ആഗസ്റ്റ് 17 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആഗസ്റ്റ് 17 വരെ കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ...

വയനാടിനായി മണിപ്പൂരിന്റെ മെഴുകുതിരിവെട്ടം: ഒരു ലക്ഷം രൂപ സഹായധനമായി നൽകി

വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരാനായി കണ്ണൂരിലെത്തിയ എത്തിയ മണിപ്പൂർ വിദ്യാർഥികൾ ആദ്യം ഒരുമിച്ച് മെഴുകുതിരികൾ തെളിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായധനം കൈമാറുന്നതിന് മുമ്പായി വയനാടിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ചും...

തലശ്ശേരി കടലിൽ അവശനിലയിൽ കാട്ടുപന്നിയെ കണ്ടെത്തി

തലശ്ശേരിയിൽ കടലിൽ അവശനിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ കോസ്റ്റൽ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. തീരത്തുനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് കടലിൽ കാട്ടുപന്നിയെ കണ്ടത്. മലവെള്ളപ്പാച്ചിലിൽ ഒഴുകി...

ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘം ഉരുൾപൊട്ടൽമേഖല സന്ദർശിച്ചു

വയനാട് ഉരുൾപൊട്ടൽ മേഖലയിൽ വിദഗ്ധ സംഘം. ദേശീയ ഭൗമ ശാസ്ത്രഞ്ജൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ദുരന്തമേഖല സന്ദർശിക്കുന്നത്. ദേശീയ ഭൗമ ശാസ്ത്ര കേന്ദ്രത്തിലെ ആറ് അംഗസംഘമാണ്...