LATEST NEWS

അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം: സിനിമാമേഖലയില്‍ വ്യാപക ലൈംഗിക ചൂഷണം; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

മലയാള സിനിമമേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിട്ടു .സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നത്‌....

ഗതാഗതക്കുരുക്ക്, വ്യാപാരികളുടെ നഷ്ടം, ആരോഗ്യ പ്രശ്നം; അനധികൃത തെരുവ് കച്ചവടം ഒഴിപ്പിക്കുന്നതിൽ വിശദീകരണവുമായി കണ്ണൂർ മേയർ

കണ്ണൂരിൽ തെരുവ് കച്ചവടക്കാരുടെ പ്രശ്നങ്ങളിൽ വിശദീകരണവുമായി മേയർ. തിരിച്ചറിയൽ കാർഡ് ലഭിക്കാത്തതും കോര്‍പ്പറേഷന്‍ നടത്തിയ സര്‍വ്വെയില്‍ ഉള്‍പ്പെടാത്തതുമായ അനധികൃത കച്ചവടങ്ങള്‍ ദിനംപ്രതിയെന്നോണം ടൗണിലും പ്രാന്തപ്രദേശങ്ങളിലുമായി കൂടി വരികയാണ്....

നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതിയിൽ; ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ തീരുമാനം ഇന്ന്. റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി രാവിലെ പരിഗണിക്കും. ഇതിനുശേഷമാകും ഈ വിഷയത്തിൽ...

കാഫിർ വിവാദം: പിന്നിൽ റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ നൽകുമെന്ന് DYFI

വടകരയിലെ 'കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്' വിവാദത്തില്‍ ഇനാം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷാണ് പോസ്റ്റ് ഉണ്ടാക്കിയതെന്ന് തെളിയിച്ചാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നാണ് ഡിവൈഎഫ്‌ഐ...

കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരൽ; 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്

കൊച്ചിയിൽ ഗുണ്ടാ സംഘങ്ങളുടെ ഒത്തുചേരലിൽ 13 പേർക്കെതിരെ കേസെടുത്ത് പൊലീസ്.ഒത്തുചേരലിന് സൗകര്യമൊരുക്കിയ ആഷ്ലിൻ ബെൽവിൻ ഒളിവിൽ ആണെന്ന് പൊലീസ് വ്യക്തമാക്കി സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ചിംഗ് പരിപാടിക്കാണ്...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തൃശൂർ, പാലക്കാട് ഒഴികെയുള്ള മുഴുവൻ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. കോട്ടയം ഇടുക്കി കോഴിക്കോട് ജില്ലകളിൽ മഴ...

‘കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ്, ആദ്യം കൗൺസിലിംഗ് നൽകും’; മന്ത്രി വി. ശിവൻകുട്ടി

മുണ്ടക്കൈ – ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മാനസികമായി കുട്ടികൾ തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ...

എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനം  നടത്തി 

പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ ബിരുദദാനം ശനിയാഴ്ച കോളജിൽ നടത്തി. നിയമസഭാ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്ത് ബിരുദദാനം...

കർഷക ദിനം ആചരിച്ചു

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ ചിങ്ങം ഒന്ന് കർഷക ദിനം ആചരിച്ചു. കണ്ണൂർ കോർപറേഷന്റെയും എളയാവൂർ കൃഷിഭവന്റെയും ആഭിമുഖ്യത്തിലുള്ള കർഷക ദിനാചരണം എളയാവൂർ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകി

വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബിൽഡിംഗ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിന്റെ വിഹിതമായ പത്ത് ലക്ഷം രൂപ ബോർഡ്...