LATEST NEWS

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി സമർപ്പിക്കും: മന്ത്രി മുഹമ്മദ് റിയാസ്

മുഴപ്പിലങ്ങാട് ബീച്ച് നവീകരിച്ച് പുതുവൽസര സമ്മാനമായി കേരളത്തിന് സമർപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ധർമ്മടം-മുഴപ്പിലങ്ങാട് സമഗ്ര ടൂറിസം വികസന പദ്ധതിയുടെ...

വിദേശ വിദ്യാർഥികൾ പഠനത്തിനായി കേരളത്തിലേക്ക് വരുന്നു; പുറത്തേക്ക് പോവുന്നത് നാല് ശതമാനം മാത്രം: മുഖ്യമന്ത്രി

നമ്മുടെ നാട്ടിലെ ഉന്നത വിദ്യാഭ്യാസ മേഖല അഭിവൃദ്ധിപ്പെടുത്താൻ ലക്ഷ്യമിട്ട് സർക്കാർ പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ വിദേശത്തുനിന്ന് വിദ്യാർഥികൾ കേരളത്തിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ...

കനത്ത മഴയും പ്രളയവും; ത്രിപുരയില്‍ 19 പേര്‍ മരിച്ചു

ത്രിപുരയില്‍ പ്രളയ സാഹചര്യം രൂക്ഷമായി തുടരുന്നു. പ്രളയക്കെടുതിയില്‍ ഇതുവരെ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. വിവിധ ജില്ലകളിലായി 450 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കനത്ത മഴയില്‍ ത്രിപുരയിലെ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ല : സർക്കാർ റിപ്പോർട്ടിൽ നടപടിയെടുക്കില്ല;നടൻ ഷമ്മി തിലകൻ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതീക്ഷയില്ലെന്ന് നടൻ ഷമ്മി തിലകൻ. സർക്കാർ റിപ്പോർട്ടിൽ നടപടിയെടുക്കില്ല.പവർ ഗ്രൂപ്പ് നേരത്തെ ഉണ്ട്, എന്നെയും അച്ഛനെയും വിലക്കിയത് ഒരേ സംഘമാണ്. ഇരകൾ തെരുവിലിറങ്ങട്ടെ....

കൃഷ്ണഗിരി വ്യാജ എൻസിസി ക്യാമ്പ് പീഡന കേസ്; പ്രതി ശിവരാമൻ മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ ബർഗൂരിൽ സംഘടിപ്പിച്ച വ്യാജ എൻസിസി ക്യാമ്പിൽ വെച്ച് സ്കൂൾ വിദ്യാർത്ഥിനികൾക്ക് പീഡനം. കേസിലെ മുഖ്യപ്രതി കാവേരിപട്ടണം സ്വദേശി ശിവരാമനാണ് ആത്മഹത്യ ചെയ്തത്. എലിവിഷം കഴിച്ചനിലയിൽ ഇയാളെ...

ഹേമ കമ്മിറ്റി റിപ്പോർട്ട് ; സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

സിനിമാ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നല്‍കണം. കമ്മിറ്റി റിപ്പോര്‍ട്ടും പരാതിയും വിശദമായി വിലയിരുത്തി സ്വീകരിക്കാന്‍...

നടൻ നിർമൽ ബെന്നി അന്തരിച്ചു

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ എന്ന ചിത്രത്തിലെ കൊച്ചച്ചനായി അഭിനയിച്ച നിര്‍മല്‍ വി ബെന്നി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് നിര്‍മല്‍ മരിച്ചതെന്ന്...

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കണം; എങ്കിലേ അനുമതി നല്‍കൂ: അഡ്വ. പി സതീദേവി

സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ട് എന്ന് ഉറപ്പാക്കിയാല്‍ മാത്രമേ അനുമതി നല്‍കൂ എന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. തൊഴിലിടങ്ങളില്‍ സ്ത്രീ...

‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കണം’; മുഖ്യമന്ത്രിക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ്

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സമഗ്ര...

അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ 5 വര്‍ഷത്തെ വിലക്ക്; 25 കോടി പിഴ

ഓഹരി വിപണിയില്‍ നിന്ന് അനില്‍ അംബാനിയെ വിലക്കി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. അഞ്ച് വര്‍ഷത്തേക്കാണ് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 25 കോടി രൂപ...