LATEST NEWS

തുര്‍ക്കിയിൽ റിസോര്‍ട്ടില്‍ വന്‍തീപ്പിടിത്തം, 66 മരണം, നിരവധി പേര്‍ക്ക് പരിക്ക്

തുർക്കിയിൽ സ്കീ റിസോർട്ടിൽ ഉണ്ടായ തീപിടിത്തത്തിൽ 66 പേർ മരിച്ചു. വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ബോലു പ്രവിശ്യയിലെ ഗ്രാൻ്റ് കര്‍ത്താല്‍ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. 12 നില കെട്ടിടത്തില്‍ റസ്‌റ്റോറൻ്റ്...

പൊലീസ് ഉദ്യോഗസ്ഥൻ ക്യാമ്പിലെ ക്വാർട്ടേഴ്‌സിൽ ജീവനൊടുക്കിയ നിലയിൽ

പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. മലപ്പുറം എംഎസ്പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്മഹത്യ ചെയ്തത്. ക്യാമ്പിലെ ക്വാർട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം സ്വദേശിയാണ്...

10.23 കോടി രൂപയുടെ അധിക ബാധ്യത; പി.പി.ഇ കിറ്റ് ഇടപാടില്‍ ക്രമക്കേടെന്ന് സി.എ.ജി കണ്ടെത്തല്‍

കൊവിഡ് കാലത്ത് നടന്ന പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് നടന്നെന്ന് സിഎജി റിപ്പോര്‍ട്ട്. ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തിയാണ് റിപ്പോര്‍ട്ട്. ഈ ഇടപാടിന്റെ ഭാഗമായി സര്‍ക്കാരിന് 10.23 കോടി...

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തുക അനുവദിച്ചത്. സംസ്ഥാനത്തെ മുഴുവന്‍ ഭവന രഹിതര്‍ക്ക് സുരക്ഷിത...

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് തീ പിടിച്ചു

കണ്ണൂർ ചാലയിൽ പ്ലൈവുഡ് കയറ്റി പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. അഗ്‌നിശമന സേന എത്തി തീ കെടുത്തി. ഓടിക്കൊണ്ടിരുന്ന ലോറിയുടെ കാബിൻ കത്തിനശിച്ചു. എറണാകുളത്ത് നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന...

ഇനി മുതൽ പരിശോധനാ വിവരങ്ങള്‍ മൊബൈലില്‍; നിര്‍ണയ ലാബ് നെറ്റ്വര്‍ക്ക് സംവിധാനം യാഥാര്‍ത്ഥ്യത്തിലേക്ക്

സര്‍ക്കാര്‍ മേഖലയിലെ ലാബുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള ‘നിര്‍ണയ ലബോറട്ടറി ശൃംഖല’ (ഹബ് ആന്റ് സ്‌പോക്ക്) മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ണ തോതില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

വിദ്യാർത്ഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട്യൂബർ മണവാളൻ റിമാൻഡിൽ

കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷായെ റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്...

സ്ഥിരം യാത്രക്കാർക്ക് കലണ്ടർ നൽകി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ്

കെഎസ്ആർടിസി സ്ഥിരം യാത്രക്കാർക്ക് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ കണ്ണൂർ യൂണിറ്റ് നൽകുന്ന കലണ്ടർ കണ്ണൂർ കലക്ടറേറ്റ് ഡെപ്യൂട്ടി തഹസിൽദാർ ടി വി മുരളികൃഷ്ണന് കണ്ണൂർ, കാസർഗോഡ്...

തിരുവനന്തപുരത്ത് യുവതി കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ

യുവതിയെ കഴുത്തിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടത്തി. കായംകുളം സ്വദേശി ആതിര (30) ആണ് മരിച്ചത്. തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം. രാവിലെ പതിനൊന്നരയോടെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ...

കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് സംശയം. ഇന്ന് രാവിലെയാണ്...